0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 2.5K

ഒരു 12 ആവുമ്പോൾ നമ്മുടെ ടൗണിനു മുൻപുള്ള ടൗണിൽ ഇറങ്ങും . സാര് ഞങ്ങളെ പിക്ക് ചെയ്യണം .
ഞാൻ : എന്തിനാടി അവിടെ ഇറങ്ങുന്നത് .
പ്രീതി : നമ്മുടെ അവിടെ ഇറങ്ങിയാൽ പരിചയം ഉള്ള വല്ലവരും കണ്ടാല്ലോ .
ഞാൻ : എടി അവിടെ എത്താൻ ഇവിടെ നിന്നും എത്ര ടൈം എടുക്കും .
പ്രീതി : 1 മണിക്കൂർ . സർ ആശുപത്രി പൂട്ടി വന്നാൽ മതി .
ഞാൻ : എടി ഇവിടെ എനിക്ക് ഇന്റർവ്യൂ ഉണ്ട് .
പ്രീതി : അപ്പോൾ എന്ത് ചെയ്യും .
ഞാൻ : കുഴപ്പം ഇല്ല ഞാൻ എത്തിക്കൊള്ളാം . ഇത് ഏതു നമ്പർ ആണ് .
പ്രീതി : ഇത് കവിതയുടെ ഫോൺ നമ്പർ ആണ് .
ഞാൻ : അപ്പോൾ എത്തുമ്പോൾ ഇതിൽ വിളിക്കാം .
ഞാൻ ഫോൺ വെച്ചു . എനിക്ക് എന്റെ ഭാഗ്യം ഓർത്തു സന്തോഷം തോന്നി .
ഞാൻ വാച്ചിൽ നോക്കി . സമയം 11 .30 . രണ്ടു പേരെ കൊണ്ട് വരണമെങ്കിൽ കാർ വേണം . ഞാൻ അലക്സാണ്ടറിനെ വിളിച്ചു . അലക്സാണ്ടർ എനിക്ക് കാർ രണ്ടു ദിവസത്തേക്ക് തരുമോ . അലക്സാണ്ടർ സമ്മതിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ അലക്സാണ്ടറിന്റെ ഡ്രൈവർ വണ്ടി ആശുപത്രിയിൽ കൊണ്ട് ഇട്ടു .
ഞാൻ 12 .30 ആയപ്പോൾ ബീന സിസ്റ്ററിനെയും ചിത്രയെയും വിളിച്ചു . രോഗികൾ തീർന്നില്ലേ പോയിക്കൊള്ളാൻ പറഞ്ഞു .
ഞാൻ റീത്തയെ വിളിച്ചു വരുത്തി

💬 Comments

View all comments