Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
പോയിനോക്കി . റീത്ത എല്ലാം വൃത്തിആയി ചെയ്തിട്ടുണ്ട് . നെരിപ്പോടിൽ വിറകു ഇട്ടിട്ടുണ്ട് . ഫുഡ് ഒക്കെറെഡി ആണ് . ഞാൻ ചെന്ന് ചെറിയബെഡ്റൂമിന്റെ ഡോറിൽ മുട്ടി . ഒരു അനക്കവും ഇല്ല .
ഞാൻ വീണ്ടും കുറച്ചുഉറക്കെ മുട്ടി . എന്നിട്ടു അവരെവിളിച്ചു .
ഞാൻ : എടി പ്രീതി ഇത്ഞാൻ ആണ് .
അപ്പുറത്തു നിന്ന് ലോക്ക് ഊരുന്ന ശബ്ദം കേട്ടു . ഡോർ തുറന്നു .
പ്രീതി : പേടിപ്പിച്ചു കളഞ്ഞാലോ സാറെ
ഞാൻ : എന്തിനു …
പ്രീതി : സാറിന് ആദ്യമേ പറഞ്ഞു കൂടായിരുന്നോ . ഇവൾ ഇപ്പോൾ ചത്തേനെ . കവിതയെ ചൂണ്ടികാണിച്ചു അവൾപറഞ്ഞു .
കവിതയുടെ മുഖത്തു അല്പം പേടി കണ്ടു .
ഞാൻ : കവിത പേടിക്കേണ്ട . ഇവിടെ ആകെ വരാൻ ഉള്ളത് ഇവിടെ ജോലി നോക്കുന്ന ഒരുസ്ത്രീആണ് . അവര് ഇനി വരാൻ സാധ്യതയും ഇല്ല . ( ഞാൻ റീത്ത വരില്ല എന്ന് ഉറപ്പു പറഞ്ഞില്ല കാരണം കുറച്ചു പേടി നല്ലതാണു )
ഞാൻ ഫുഡ് എടുത്തു കൊണ്ട് വന്നു . ചോറും ചിക്കനും ആയിരുന്നു .
ഞാൻ എല്ലാം ബെഡ്റൂമില്ലേക്ക് എടുത്തു കൊണ്ട് വന്നു .
പ്രീതി : ഹായ് ചിക്കൻ , നോക്കെടി അടിപൊളിഫുഡ്ആണ് .
ഞാൻ നോക്കിയപ്പോൾ രണ്ടുപേരും വന്ന സാരിയിൽതന്നെ ആണ് .
ഞാൻ : എന്താ ഡ്രസ്സ് മാറി ഇല്ലേ .
പ്രീതി : നാളെ ഇടാൻ ഉള്ള ഡ്രസ്സ് ഉള്ളു , പിന്നെ ഈ മുടിഞ്ഞ തണുപ്പത്തു എങ്ങനെ കുളിക്കാൻആണ് .
ഞാൻ ഭക്ഷണം വിളമ്പി . എന്നിട്ടു വീണ്ടും റൂം പൂട്ടിയിട്ടു .
ഞാനും പ്രീതിയും കട്ടിലിൽ കയറി ഇരുന്നു . ഫുഡ്അടിക്കാൻതുടങ്ങി .
കവിത റൂമിൽ
💬 Comments
View all comments