Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
ഉള്ള ചെറിയ മേശയിൽ വെച്ച് തിന്നാൻ തുടങ്ങി . കസേരയിൽ കറി പാത്രവും , വെള്ളവും ഒക്കെവെച്ചത് കൊണ്ട് . കവിത മേശയുടെഅടുത്ത്നിന്നാണ് ഫുഡ്കഴിക്കുന്നത് .
ഞാൻ : കവിത കട്ടിൽ സ്ഥലം ഉണ്ടല്ലോ . ഇവിടെവന്നുഇരിക്ക് .
പ്രീതി : വാടി , ഇരിക്ക്
കവിത: വേണ്ട ഞാൻ ഇവിടെ നിന്നോളാം .
ഞാൻ : കവിത ജോലിക്കാരി സ്ത്രീയുടെ കൈയിൽ ക്വാട്ടേഴ്സിന്റെ കീ ഉണ്ട് . അവർ വന്നാൽ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിച്ചാൽകാണും , അതാബെഡ്‌റൂമിൽ ഇരിക്കുന്നത് . (ഞാൻവീണ്ടും നുണ തട്ടിവിട്ടു )
ഞാൻ : ഫുഡ് എങ്ങനെ ഉണ്ട് .
പ്രീതി : അടിപൊളി സാറെ
ഞാൻ : നിങ്ങളുടെ കല്യാണം എങ്ങനെ ഉണ്ടായിരുന്നു .ആരുടെആയിരുന്നു കല്യാണം
പ്രീതി :ഞങ്ങളുടെ ഒരു സീനിയർ ചേച്ചിയുടെ ആയിരുന്നു കല്യാണം . പിന്നെ വീട്ടിൽ നിന്ന് ഒന്ന് ചാടണം അതാ മെയിൻ ഉദ്ദേശം .
അപ്പോഴേക്കും ഭക്ഷണം കഴിച്ചുകഴിഞ്ഞു .
ഞാൻ : കവിതയ്ക്ക് ഭക്ഷണം ഇഷ്ടം ആയോ .
അവൾ ചെറുതായിട്ട് ചിരിച്ചു തല കുലുക്കി കാണിച്ചു .
ഞാൻ : എന്താ നിങ്ങൾ നേരത്തെ പോന്നത് .
പ്രീതി : ഞാൻ പറഞ്ഞില്ലേ കല്യാണം രാവിലെ ആയിരുന്നു . ഫുഡ് കഴിഞ്ഞു പഴയ ഫ്രണ്ട്‌സ് ഒക്കെ ആയികറങ്ങാൻ പോകാം എന്ന് പ്ലാൻ ആയിരുന്നു . അപ്പോൾ അവന്മാർ പറഞ്ഞു എല്ലാവരും സ്വന്തം ചെലവ് വഹിക്കണം എന്ന് .
അപ്പോൾ ഞങ്ങൾ വിചാരിച്ചു വെറുതെ എന്തിനാ അവന്മാർക്ക് ഇഷ്ടംഉള്ള സ്ഥലത്തു ഞങ്ങൾ ഞങ്ങളുടെ ക്യാഷ് മുടക്കി പോകണം . അപ്പോൾ ആണ് സാറിനെ വിളിച്ചത് . അത്കൊണ്ട് രക്ഷപെട്ടു .
ഞാൻ അപ്പോഴും കവിതയെ തന്നെ ആണ് നോട്ടം .
ഞാൻ : കവിതയുടെ വീട്ടിൽ ആരൊക്കെ
💬 Comments
View all comments