Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
സ്പീഡ് ആയിരുന്നു .
ഒരു കാര്യം എനിക്ക് മനസ്സിൽ ആയി ഇവിടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം നഴ്സിംഗ് ആണ് . വിദേശ ജോലിയും , സാലറി യും സ്വപനം കണ്ടു എല്ലാം കോയമ്പത്തൂർ , മംഗലാപുരം , ബാംഗ്ലൂർ ഇവിടെ ഒക്കെ പോയി ലോൺ എടുത്തു പഠിച്ചു . 75 % അംഗീകാരം ഇല്ലാത്ത കോളേജ് ആണ് . കൂറേ ചരക്കുകൾ ഉണ്ട് എന്തായാലും . ഞാൻ എല്ലാവരുടെയും ബയോഡാറ്റ വാങ്ങി വെക്കുന്നുണ്ടായിരുന്നു . ഒന്നുമില്ലെങ്കിൽ ചരക്കുകളുടെ ഫോട്ടോ കണ്ടു ഇരിക്കാം അല്ലോ. ഞാൻ വേഗംതീർത്തു രണ്ടു ആണുങ്ങളും ഉണ്ടായിരുന്നു. എല്ലാവരെയും ഞാൻവേഗം ഇന്റർവ്യൂ നടത്തി പറഞ്ഞു വിട്ടു .
നോക്കിയപ്പോൾ 7 മണി . ഇനി വൈൻ എവിടുന്നു ഒപ്പിക്കും . ഫാദറിനോട് ചോദിക്കണോ . പിന്നെവിചാരിച്ചു വേണ്ട എന്ന് . ഞാൻ അവസാനം അലക്സാണ്ടറിനെ വീണ്ടും വിളിച്ചു .
ഞാൻ : അലക്സാണ്ടറെ വൈൻ ഉണ്ടോവീട്ടിൽ . ഞാൻ ക്യാഷ് തരാം .
അലക്സാണ്ടർ: എന്താ അരുണേ , ലേഡിഫ്രണ്ട് വല്ലതും ഉണ്ടോ
ഞാൻ തരിച്ചു നിന്നു
ഞാൻ: ആ ഉണ്ട് . എങ്ങനെ മനസ്സിൽആയി .
അലക്സാണ്ടർ: വണ്ടി ചോദിച്ചപ്പോൾ , പിന്നെ വിസ്കിയും , ബ്രാണ്ടിയും കമത്തുന്ന ഡോക്ടർ വൈൻ ചോദിച്ചപ്പോൾ മനസ്സിൽആയി
ഞാൻ : അതെ . തണുപ്പ്അല്ലേ . അവൾക്കു ഇച്ചിരി കൊടുക്കാം എന്ന് വിചാരിച്ചു .
അലക്സാണ്ടർ : അരുണേ എന്റെ വീട്ടിൽ ചെന്നോ , ഞാൻ വേലക്കാരനോട് പറയാം . പിന്നെ ക്യാഷ് ഒന്നും വേണ്ട
💬 Comments
View all comments