0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 1198

പിന്നെ ഒരു നീറ്റൽ . നിനക്കു വേണോ
അവൾ ഗ്ലാസ് കവിതയുടെ അടുത്തേക്ക് നീട്ടി .
കവിത : എനിക്ക് വേണ്ട
പ്രീതി : നീ ബലം പിടിച്ചു നിന്നോ . ഇനി ഇത് ജന്മത്തിൽ കിട്ടില്ല
ഞാൻ : നിങ്ങൾ എപ്പോഴും അടി ആണോ . പിന്നെ എങ്ങനെ കൂട്ടുകാർ ആയി .
പ്രീതി : ഞാൻ പഠിക്കുന്ന കോഴ്സിൽ ആയിരുന്നു ഇവൾ . ഞങ്ങൾ അപ്പോൾ ഒന്നും കൂട്ടായിരുന്നില്ല . പിന്നെ രണ്ടു മാസം കഴിഞ്ഞു ഞാൻ താമസിക്കുന്ന ഹോസ്റ്റലിൽ ഇവൾ വന്നു നേരത്തെ താമസിച്ച സ്ഥലത്തു എന്തോ പ്രശനം ഉണ്ടാക്കി . ഇവൾ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ എൻറെ റൂമിൽ ആക്കി അവിടുത്തെ വാർഡൻ
കവിത : പ്രശനം ഒന്നും അല്ല സാറെ .അവിടെ എനിക്ക് ഫുഡ് ഒന്നും പിടിച്ചില്ല . പിന്നെ നീ വലിയ കാര്യം ഒന്നും പറയണ്ട നിനക്കു ഞാൻ എന്തൊക്കെ സഹായം ചെയ്തു തന്നിട്ടുണ്ട് . എത്ര റെക്കോർഡ് എഴുതി തന്നു . നീ ശെൽവന്റെ കൂടെ കറങ്ങാൻ പോകുമ്പോൾ ഞാൻ അല്ലേ ഹോസ്റ്റലിൽ ഒക്കെ നിനക്ക് വേണ്ടി നുണ പറയുന്നത് .
പ്രീതി : പോടീ ശീലാവതി , നീ നിൻറെ ജയൻറെ കൂടെ കറങ്ങാൻ പോകുമ്പോൾ ആരാ സഹായിച്ചത് .
കവിത : പോടീ പട്ടി , ഞങ്ങൾ നിന്നെ പോലെ ഉള്ള പണിക്കു അല്ല പോയത് .
പ്രീതി : അത് അവൻ ഒരു ഷണ്ഡൻ ആയതു കൊണ്ടാ .
കവിത : പോടീ .
ഞാൻ നോക്കിയപ്പോൾ കവിതയുടെ ഗ്ലാസ് കാലി ആയിരുന്നു . ഞാൻ വൈൻ കുപ്പി നീട്ടി അവൾ ഇപ്രാവശ്യം ഗ്ലാസ് നീട്ടി ഒരു മടിയും കാണിക്കാതെ .
ഞാൻ ഗ്ലാസ് നിറച്ചു കൊടുത്തു .

💬 Comments

View all comments