Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]
കാശ് തരുന്നത് നിര്‍ത്തി . അതോടെ പതുക്കെ ഹോസ്പിറ്റല്‍ അടച്ചിട്ടു .പണ്ട് ആ ഹോസ്പിറ്റല്‍ ഉള്ള ഡോക്ടര്‍ ക്ക് മാര്‍ക്ക് താമസിക്കാന്‍ ഉള്ള ബില്ടിംഗ് ആയിരുന്നു നമ്മുടെ ഹോസ്പിറ്റലിന് പുറകിൽ ഉള്ള മൂന്ന് നില കെട്ടിടം ..ഞാന്‍ കോണ്ട്രാക്റ്റ് എടുത്തു കൊണ്ട് വരാം. ഞാന്‍ ; ഫാദര്‍ , എന്തിനാ ഈ കോണ്ട്രാക്റ്റ് ഒക്കെ . എനിക്ക് ഇടക്ക് പോകാന്‍ പറ്റുമ്മോ ഫാദര്‍ : സര്‍ അത് ഒന്നും കുഴപ്പം ഇല്ല അങ്ങനെ പ്രശ്നം ഒന്നും ഇല്ല . പോകുന്നതിനു മുന്‍പ് ഒരു ഒരു മൂന്നു മാസം മുന്‍പ് പറയണം അത്രേ ഉള്ളു . ഓക്കേ എന്നാല്‍ സൈന്‍ ചെയാം ഞാന്‍ കോണ്ട്രാക്റ്റ് വായിച്ചു നോക്കി അതില്‍ ഒരു പ്രോബ്ലം കണ്ടില്ല .നേരത്തെ പോയാല്‍ കാശ് കൊടുകണം എന്നോ ഒന്നും ഇല്ല . സത്യം പറഞ്ഞാല്‍ എന്തിനാ ഇങ്ങനെ ഒരു കോണ്ട്രാക്റ്റ് തന്നെ എന്ന് ഞാന്‍ വിചാരിച്ചു ഞാന്‍ : ഫാദര്‍ എന്തായാലും നിങ്ങള്‍ ശമ്പളം തരുന്നതല്ലേ ഞാന്‍ കുറച്ചു ദിവസംഇവിടെ നിന്നിട്ട് വീട്ടില്‍ പോകാം . അച്ഛന്റെ മുഖത്തെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ആയിരുന്നു ഫാദര്‍ : എന്നാല്‍ ഇവിടെ എന്റെ കൂടെ പള്ളിയില്‍ കൂടിക്കോ . ഞാന്‍ : അത് വേണ്ട ഫാദര്‍ ഇവിടെ ഹോട്ടല്‍ വലതും ഉണ്ടോ അതോ വാടക വീട് അങ്ങനെ വല്ലതും ഫാദര്‍ : ഇവിടെ അങ്ങനെ ഒന്നും ഇല്ല ഞാന്‍ വേണേ ഹോസ്പിട്ടല്ലിനു പുറകില്‍ ഉള്ളഒരു ക്വാര്‍ട്ടെസ്സു വൃത്തി ആക്കി തരാന്‍ കപ്യാര് വര്‍ഗിസ്സു ഇന്റെ ഭാര്യ
💬 Comments
View all comments