Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]
ഏലിയാമ്മ യോട് പറയാം.നമ്മുക്ക് ഹോസ്പിറ്റലിനു അടുത്തേക്ക് പോകാം വര്‍ഗിസ്സു അവിടെ കത്ത് നില്കുക്ക അല്ലെ . അച്ഛന്‍ അതും പറഞ്ഞു അകത്തു പോയി ചെറിയ ഒരു കാന്‍ ആയിട്ടു വന്നു . സാറിന്റെ വണ്ടയില്‍ പെട്രോള്‍ തീര്‍ന്നില്ലേ ഇതാ ഇച്ചിരി പെട്രോള്‍ ആണ് . ഇവിടെ അടുത്ത് പംബില്ല അതാ . ഞാന്‍ അച്ഛനെ കൊണ്ട് തിരിച്ചു പോന്നു വര്‍ഗിസ്സു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു . വര്‍ഗിസ്സു ചേട്ടന്‍ ഏകദേശം ഒരു 55 വയസ്സ് കാണും . ഫാദര്‍ : വര്‍ഗിസ്സെ ഒരു സന്തോഷ വാര്‍ത്ത ഉണ്ട് ഡോക്ടര്‍ കുറച്ചു ദിവസം ഇവിടെ കാണും നീ ഏലിയാമ്മയോട് പറഞ്ഞു ഒരു റൂം വൃത്തി ആക്കി കൊടുത്തേ വര്‍ഗിസ്സു : അച്ചോ , ഡോക്ടര്‍ക്ക് പോയിട്ട് പിന്നെ വന്നാ പോരെ അച്ചോ .പിന്നെ അവളെ കൊണ്ട് അത് ഒറ്റക്ക് പറ്റില്ല .പെണ്‍പിള്ളേര് ഉം ഇവിടെ ഇല്ല എനിക്ക് എന്തോ ഒരു ഡൌട്ട് അടിച്ചു ഇയാള്‍ക്ക് എന്താ ഞാന്‍ ഇവിടെ നിന്നാല്‍ ഫാദര്‍ : വര്‍ഗിസ്സ് ഞാന്‍ പറഞ്ഞത് കേട്ടാമതി ഏലിയാമ്മ യോട് ഒരു റൂം ക്ലീന്‍ ആക്കാന്‍ പറഞ്ഞാല്‍ മതി .അതോ ഞാന്‍ വേറെ ആളെ നോക്കണോ വര്‍ഗിസ്സു : വേണ്ട അച്ചോ ഞാന്‍ അവളെ കൊണ്ട് വന്നു ചെയിപ്പിക്കാം . വര്‍ഗിസ്സു ചേട്ടന്‍ എന്റെ ബാഗ് എടുത്തു ക്വാര്‍ട്ടെസ്സുനു മുന്‍പില്‍ വെച്ച് അച്ഛനെ കൊണ്ട് പോയി .ഞാന്‍ അപ്പോള്‍ ആണ് ക്വാര്‍ട്ടെസ്സു നോക്കിയത് ഹോസ്പിറ്റല്‍ പോലെ തന്നെ കല്ല് കൊണ്ട് ഉണ്ടാകിയത് അത് മൂന്നു നില ഉണ്ട്
💬 Comments
View all comments