Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]
തന്നെ ചോറ് വിളമ്പി തന്നു ഒരു വാഴയില പൊതിയല്‍ ചോറ് . പിന്നെ ഒരു മാങ്ങാ കറി , ഉണക്ക മീന്‍ പിന്നെ . ചെമ്പിന്റെ താള് . എലാതിനും മുടിഞ്ഞ ടേസ്റ്റ് ഞാന്‍ . റീത്ത യെ നോക്കി ചോറ് വാരി വിഴുങ്ങി കൊണ്ട് ഇരുന്നു . റീത്ത : സര്‍ നു സിറ്റി യില്‍ നിന്ന് വന്നിട്ട് കറി ഒന്നും ഇഷ്ടം ആയി കാണില്ല അല്ലെ . ഞാന്‍ : ചേച്ചി എല്ലാം സൂപ്പര്‍ ആയിട്ടുണ്ട് റീത്ത : ഞാന്‍ വിചാരിച്ചു ഡോകടര്‍ എന്ന് പറഞ്ഞപോള്‍ . കഷണ്ടി ഒക്കെ ആയി ഒരു വയസായ ആളു ആയിരിക്കും എന്ന് . സര്‍ നു എത്ര വയസു ആയി ഞാന്‍ : പറഞ്ഞു 24 . എന്താ ചേച്ചി വയസ്സ് ആയ ഡോക്ടര്‍ മതിയോ . എന്നെ പിടിച്ചില്ലേ പുള്ളികാരിയുടെ മുഖം മാറി . ആകെ പേടിച്ച പോലെ റീത്ത : ആയോ സര്‍ . അങ്ങനെ അല്ല . ഞാന്‍ മനസില്‍ ഡോക്ടര്‍ എന്ന് കേള്‍കുമ്പോള്‍ തോന്നിയ രൂപം പറഞ്ഞു എന്നെ ഉള്ളു . സര്‍ അച്ഛനോട് പറയരുത് ഞാന്‍ : ചേച്ചി ഞാന്‍ തമാശ പറഞ്ഞതാ അപ്പോള്‍ ആണ് റീത്തയുടെ മുഖത്ത് ആശ്വാസം വന്നത് റീത്ത : സര്‍ എപ്പോള്‍ ആണ് പോകുന്നത് . ഞാന്‍ : ചേച്ചിക്ക് എന്നെ ഇപ്പോഴേ പറഞ്ഞുവിടാന്‍ ധ്രിതിആയോ . റീത്ത : അയ്യോ സര്‍ അങ്ങനെ അല്ല . ഇപ്പോള്‍ ഇറങ്ങി ഇല്ലെങ്കില്‍ ചെക്ക് പോസ്റ്റ്
💬 Comments
View all comments