0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]

Author : Kambikathakal Read All Parts 536

ക്വാര്‍ട്ടെസ്സും മൂന്ന് മൂറി ഉണ്ട് ഒരു കിടപ്പ് മുറി അറ്റാച്ച് ബാത്രൂം പിന്നെ രണ്ടു റൂം റീത്ത എന്നെ കൊണ്ട് മൂന്നാമത്തെ നിലയില്‍ കൊണ്ട് പോയി റീത്ത പറഞ്ഞു “ സാറെ ഇതാണ് പണ്ട് ഈ ഹോസ്പിറ്റൽ നടത്തിയിരുന്ന ഫാദർ ഡാനിയേൽ അച്ഛൻ താമസിച്ച സ്ഥലം “ അവിടെ വാതിൽ തുറന്നു എന്‍റെ കണ്ണ് തള്ളി പോയി നല്ല വലിയ റൂമുകൾ കയറി വരുന്ന റൂമിൽ തന്നെ ഒരു നെരിപ്പോട് .അതിൻറെ അപ്പുറത്തു നല്ല വലിയ ഒരു മാസ്റ്റർ ബെഡ്‌റൂം വലിയ ഒരു തടി കട്ടിൽ അല്ല തറ മുഴുവൻ പലക വിരിച്ചിരിക്കുന്നു . മാത്രം അല്ല മതിലിൽ ഉള്ള ഒരു വലിയ ഇരുമ്പു പാളി മാറ്റിയാൽ മുൻവശത്തെ റൂമിലെ നെരിപ്പോട് കിടപ്പു മുറിയിൽ വരും . വേറെ ചെറിയ ഒരു ബെഡ് റൂം ഉം . പിന്നെ ഒരു ഡൈനിങ്ങ് റൂം പിന്നെ ഒരു സ്റ്റോർ റൂം കിച്ചനും . പിന്നെ ഒരു ഓഫീസ് ഉണ്ട് ഈ നിലയിൽ . റീത്ത : സാർ ഞാൻ ചെറിയ ബെഡ്‌റൂം വേഗം ശരിയാക്കിത്തരാം , കുറെ യാത്ര ചെയ്തതല്ലേ .റീത്ത വേഗം തന്നെ ആ ചെറിയ ബെഡ് റൂം കയറി ശരിയാക്കാൻ തുടങ്ങി . ഞാൻ ചോദിച്ചു റീത്ത ചേച്ചി നമ്മുക്ക് നെരിപ്പോട് ഉള്ള റൂം ശരിയാക്കിയാൽ രാത്രി തണുപ്പ് ഇല്ലാതെ കിടക്കാം അല്ലോ എനിക്ക് . റീത്ത : അത് ശരിയാവില്ല സാറെ കാരണം ചിമ്മിണി ഒക്കെ അടഞ്ഞു കാണും . അതിൽ കത്തിച്ചാൽ പുക റൂം നിറയും . റീത്ത അവിടെ ഉള്ള ഒരു കട്ടിൽ മൊത്തം അടിച്ചു വാരി പിന്നെ വെള്ളം മുക്കി തുടച്ചു തന്നു . പിന്നെ എന്നോടുചോദിച്ചു “ സാറെ കട്ടിൽ വിരി വല്ലതും ഉണ്ടോ” ഞാൻ : ഇല്ലല്ലോ ചേച്ചി റീത്ത : എന്നാൽ ഞാൻ വീട്ടിൽ പോയി കൊണ്ട് വരാം . റീത്ത ചേച്ചി വീട്ടിൽ പോയി ഒരു കരിമ്പടവും ഒരു ഷീറ്റും ആയി വന്നു റീത്ത :

💬 Comments

View all comments