Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]
. പലപ്പോഴും കോളേജ് ലൈഫിൽ എനിക്ക് ഫ്രണ്ട്സ് ഇന്റെ കൂടെ അടിച്ചു പൊളിക്കാന്‍ പറ്റിയില്ല . പള്‍സര്‍ ബൈക്ക് ആദ്യമായി ഇറങ്ങിയ സമയം ആയിരുന്നു .എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു അത് വാങ്ങാന്‍ എന്നത് .. ഞാന്‍ പറഞ്ഞു : മേരി ഞാന്‍ വരാം മേരി : അരുണ്‍ പക്ഷെ ഒരു കാര്യം ഉണ്ട് . 1 വര്‍ഷം കോണ്ട്രാക്റ്റ് ഒപ്പിടണം ഞാന്‍ പറഞ്ഞു അത് കുഴപ്പം ഇല്ല .1 ഇയര്‍ അല്ലെ ഉള്ളു .എപ്പോള്‍ ജോയിന്‍ ചെയണം . മേരി : അടുത്ത മാസം , ഒക്ടോബര്‍ 1 ജോയിന്‍ ചെയണം . ഞാന്‍ ഓക്കേ പറഞ്ഞു . മേരി താങ്ക്സ് അരുണ്‍ . അരുണിന്റെ നമ്പര്‍ ഞാന്‍ ഹോസ്പിടല്‍ നടത്തുന്ന ഫാദര്‍ നു കൊടുത്തേക്കാം . ഇതാണു പള്ളിയിലെ നമ്പര്‍ .ഇവിടെ വിളിച്ചാല്‍ ഫാദര്‍ ജോര്‍ജിനെ ചോദിച്ചാല്‍ മതി . ഹോസ്പിടല്‍ ഇന്റെ പേര് എജെല്സ് ഹോസ്പിടല്‍ ( അതെ (മാലാഖ മാരുടെ ഹോസ്പിടല്‍ ) .സ്ഥലം - പുത്തൻ ചോല .
* * * * * *
ഞാന്‍ സെപ്റ്റംബര്‍ 30 നു തന്നെ ബാഗ് ഒക്കെ പായ്ക്ക് ചെയ്തു പുത്തന്‍ ചോലയില്ലെക് തിരിച്ചു . ഇതിനെടക്കു ഞാന്‍ ഒരു റെഡ് പള്‍സര്‍ ബൈക്ക് വാങ്ങി . അച്ഛന്റെയും ചേട്ടന്മാരുടെയും കാല് പിടിച്ചും എന്റെ കൈയിലെ കുറച്ചു പൈസ ഇട്ടും . വീട്ടില്‍ ആദ്യം ഈ സ്ഥലം അവര്‍ക്ക് ഇഷ്ടം ആയില്ല പക്ഷെ സാലറി കേട്ടപോള്‍ സമ്മതിച്ചു .( സാലറി
💬 Comments
View all comments