Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]
ഞാന്‍ വീട്ടില്‍ കുറച്ചാണ് പറഞ്ഞതു കാരണം ബാക്കി കൊണ്ട് അടിച്ചു പൊളിക്കാന്‍ ) . പുതിയ ബൈകില്‍ ഞാന്‍ യാത്ര തിരിച്ചു . ഇടയ്ക്കു ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നു കാടിനു ഉള്ളില്‍ കൂടി പോയി. പിന്നെ ഫോറെസ്റ്റ് കഴിഞ്ഞു ഒരു ടൌണ്‍ഷിപ്പ് എത്തി അവരോട് ചോദിച്ചു പുത്തന്‍ ചോലയില്ലേക്ക് ഇനിയും കൂറെ ഉണ്ട് എന്ന് അറിഞ്ഞു .എന്തോ ബൈക് ഓടിച്ചു എക്സ്പീരിയന്‍സ് ഇല്ലാത്തതു കൊണ്ടാണോ അതോ വഴി കൊണ്ടാണോ പുത്തന്‍ചോല എത്തിയപോള്‍ രാത്രി ആയി .ഞാന്‍ അവിടെ റോഡില്‍ കണ്ട ഒരാളോട് ചോദിച്ചു .അയാള്‍ പറഞ്ഞു .ഇവിടെ അങ്ങനെ ഒരു ഹോസ്പിടല്‍ ഇല്ല എന്ന് .മാത്രം അല്ല ഈ പ്രദേശത്ത് ഹോസ്പിടല്‍ തന്നെ ഇല്ല എന്ന് . ഞാന്‍ എന്റെ ബി എസ് എന്‍ എല്‍ മൊബൈല്‍ നു പോലും റേഞ്ച് ഇല്ല. ഫാദര്‍ ജോര്‍ജ് നെ വിളിക്കാന്‍ . ഞാന്‍ കുറെ കൂടി പോയി കഴിഞ്ഞപോള്‍ കുറെ തേയില തോട്ടം മാത്രം അത് കഴിഞ്ഞു റോഡ് ഒരു റബ്ബര്‍ തോട്ടം ത്തില്‍ കൂടെ പോകുന്നു ഒരു മനുഷ്യനെ കാണാനില്ല . കുറെ കഴിഞ്ഞപോള്‍ എന്റെ ബൈക്ക് ഇന്റെ പെട്രോള്‍ തീര്‍ന്നു . പണ്ടാരം പിടിച്ച ഹൈ റേഞ്ച് കൂടി ഓടിച്ചു പെട്രോള്‍ മുഴുവന്‍ തീര്‍ന്നു.ഞാന്‍ വണ്ടി ചേരിച്ചും ഒക്കെ നോക്കി കുറച്ചു കൂടി ഓടിച്ചു ലാസ്റ്റ് ഒരു ഗംഭിര മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ എതിയപോള്‍ ഞാന്‍ വണ്ടി നിര്‍ത്തി .ഇവിടെ വല്ലവരും കാണും എന്ന് വിചാരിച്ചു ഞാന്‍ ചെന്ന് നോക്കി ആരെയും
💬 Comments
View all comments