0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]

Author : Kambikathakal Read All Parts 1.4K

ഐഡിയ പള്ളികാര് ഉപേക്ഷിച്ചു കാണുമോ .. ഞാന്‍ ചുമ്മാ ഒന്ന് നടന്നു നോക്കി . എല്ലായിടവും നല്ല കല്ല്‌ കൊണ്ട് ആണ് തീര്തെകുനത് പക്ഷെ മൂന്ന് നിലയുണ്ട്‌ . ഞാന്‍ എല്ലായിടവും പൊടി ആയതു കൊണ്ട് വീണ്ടും തീയുടെ അടുത്ത് വന്നു കിടന്നു ഉറങ്ങി .

അടുത്ത ദിവസം ഒരു വണ്ടിയുടെ സൗണ്ട് കേട്ട് ഞാന്‍ ഉണര്‍ന്നു . നോക്കിയപോള്‍ .എന്റെ ബൈക്കിന്റെ അടുത്ത് ഒരു കൈനെടിക് ഹോണ്ടയില്‍ രണ്ടു പേര്‍ . പുറകില്‍ ഇരിക്കുന്ന ആളു ഒരു ലോഹ ധരിചിടുണ്ട് . ഞാന്‍ പുറത്തേക്കു ഇറങ്ങി ചെന്നു ചോദിച്ചു ഫാദര്‍ ജോര്‍ജ് ആണോ . പുള്ളി പറഞ്ഞു അതെ . ഡോക്ടര്‍ അരുണ്‍ അല്ലേ . ഞാന്‍ ; ഫാദര്‍ ഞാന്‍ ഇന്നലെ രാത്രി എത്തി നമ്മുടെ ഹോസ്പിടല്‍ കണ്ടു പിടിക്കാന്‍ പറ്റിയില്ല . ഫാദര്‍ : ഇത് തന്നെ ആണ് ഹോസ്പിടല്‍ .

എനിക്ക് ദേഷ്യം വന്നു. ഈ പൊടി പിടിച്ചു കിടക്കുന്ന സ്ഥലതാണോ ഞാന്‍ രോഗി കളെ നോക്കേണ്ടത് . ഫാദർ ആളെ കളിയാകുക ആണോ . പള്ളില്ലേ അച്ഛന്‍ ആണ് എന്നാ കാര്യം ഒക്കെ ഞാന്‍ മറന്നു . ഫാദര്‍ : ഡോകടര്‍ സര്‍ ചൂടാവല്ലേ ഞാന്‍ എല്ലാം പറയാം . ആദ്യം ഡോകടര്‍ക്ക് വിശപ്പ്‌ കാണും ഇല്ലേ , വര്‍ഗിസേ ഇവിടെ അടുത്തല്ലേ രീത്ത യുടെ വീട് അവളുടെ വീട്ടില്‍ ചെന്നിട്ടു പറ പുതിയ ഡോകടര്‍ ക്ക് കുടിക്കാന്‍ ഇത്തിരി ചായ ഉണ്ടാക്കി കൊണ്ട് വരാന്‍. പിന്നെ കഴിക്കാന്‍ വല്ലതും

💬 Comments

View all comments