0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]

Author : Kambikathakal Read All Parts 1.4K

. ഇത് കേട്ടതോടെ ഫാദര്‍ ഇന്റെ കൂടെ വന്നയാള്‍ കൈനേടിക് ഹോണ്ട എടുത്തു കൊണ്ട് പോയി . അച്ഛനും ഞാനും ഹോസ്പിടലിന്റെ ഫ്രണ്ടിലെ സിമന്റ്‌ ബെഞ്ചില്‍ ഇരുന്നു . ഞാന്‍ അപ്പോള്‍ ആണ് ശരിക്കും എല്ലാം കാണുന്നത് നല്ല പ്രകൃതി രമണിയമായ സ്ഥലം . ഞാന്‍ വാച്ചില്‍ നോക്കി . 9 മണി ആവുന്നു എന്നാലും ഒരു തരം മുടല്‍ മഞ്ഞു ചുറ്റും . നല്ല തണുപ്പും . അപ്പോള്‍ ഫാദര്‍ പറഞ്ഞു : അരുണ്‍ ഡോക്ടര്‍ ഞാന്‍ ഹോസ്പിടലിന്റെ കാര്യം ഏകദേശം ഇപ്പോള്‍ തീരും എന്നാ വിചാരിച്ചേ . പണികാര് ഒക്കെ വരെ വന്നതാ പക്ഷെ കാശിന്റെ കാര്യത്തില്‍ കുറച്ചു താമസം വന്നു .അപ്പോള്‍ അവര്‍ പണി നിര്‍ത്തി . പക്ഷെ കാശ് ഉടനെ ശെരി ആവും . ഞാന്‍ : എന്നാല്‍ അത് എന്നെ വിളിച്ചു പറഞ്ഞു കൂടെ . എനിക്ക് വേറെ ജോലി നോക്കാം ആയിരുന്നു . ഫാദര്‍ : സാറിനെ ഞാന്‍ കൂറെ തവണ വിളിച്ചു . പക്ഷെ മേരി ഡോക്ടര്‍ തന്ന നമ്പറില്‍ വിളികുമ്പോള്‍ “ നമ്പര്‍ നിലവില്‍ ഇല്ല എന്നാ പറയുന്നേ “.അപ്പോള്‍ ഞാന്‍ മേരി ഡോകടര്‍ നെ വിളിച്ചു പറഞ്ഞു കാര്യം . മേരി ഡോകടര്‍ പറയും എന്നാ കരുതിയെ . ഞാന്‍ : മേരി കൊടുത്ത നമ്പര്‍ നോക്കി അത് തെറ്റായിരുന്നു . ആ ഡാഷ് മോളുടെ കൈയിലെ നമ്പറും തെറ്റായിരിക്കും എനിക്ക് ദേഷ്യം വന്നു . ഞാന്‍ പറഞ്ഞു ഫാദര്‍ ഞാന്‍ തിരിച്ചു പോകുക

💬 Comments

View all comments