Chapter Title : english mash and more (Joke)
.
.
.
.
.
കത്ത് വായിച്ചു തീരും മുമ്പേ അവൾ
ഇറങ്ങിയോടി ... അവർ ആദ്യമായി കണ്ടുമുട്ടിയ,
കടൽതീരത്തെ ലൈറ്റ്ഹൗസിനെ ലക്ഷ്യമാക്കി
.
.
.
.
.
.
അവൻ ആ ലൈറ്റ്ഹൗസിന്റെ മുകളിൽ മരിക്കാൻ
തയ്യാറായി...
.
.
.
.
.
.
.
.
.
.
.
.
അപ്പോൾ ആ വഴി ചോട്ടാ ഭീം
പോകുന്നുണ്ടായിരുന്നു
.
.
ചോട്ടാ ഭീം അവനെ കാണുമോ..???
.
അവനെ രക്ഷിക്കുമോ ..?
.
.
.
ഇതെല്ലം അറിയാൻ കാണുക...
# ചോട്ടാ_ഭീം
.
എന്നും രാത്രി 9 മണിക്ക് # POGO TV യിൽ...
.
വെറുപ്പിക്കൽ തുടരും..
എന്നെ അന്യോഷിച്ചു ആരും വീട്ടിലേക്ക് വരണ്ട ഞാൻ നാട് വിട്ടു
ശശിസ് കളക്ഷന്‍..വയിച്ചവര്‍ക്കല്ല വായിക്കാത്തവര്‍ വായിച്ചോട്ടെ..
💬 Comments
View all comments