Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 7 [Gulmohar]
ദയനീയമായി എല്ലാവരെയും നോക്കുന്നുണ്ട്. ആരും അവളെ സഹായിക്കാൻ തയ്യാറായില്ല. അവളുടെ ഏട്ടനെ വിവരം അറിയിക്കാൻ ഒരാൾ ഫോൺ എടുക്കുന്നത് കണ്ടപ്പോൾ ഷീബയുടെ ഉള്ളിൽ തീ കത്തുന്നത് ഞാൻ അറിഞ്ഞു.
പെട്ടെന്ന് ഷീബയുടെ കണ്ണുകൾ എന്നിൽ ഉടക്കി. അവൾ എന്നെ ഒരു രക്ഷകനെയെന്നപോലെ നോക്കി. അവൾ നേരത്തെ പറഞ്ഞ ആ 'ഗൂഢ പ്ലാനുകൾ' എല്ലാം ഇപ്പോൾ അവളുടെ പേടിയിൽ അലിഞ്ഞുപോയിരിക്കുന്നു.
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ ഏട്ടന്റെ ബൈക്ക് ഗേറ്റിന് മുന്നിൽ വന്നു നിന്നു. കൂടെ അമ്മയുമുണ്ട്. വീട്ടുമുറ്റത്തെ ആൾക്കൂട്ടം കണ്ടപ്പോൾ തന്നെ ഏട്ടന്റെ മുഖം വലിഞ്ഞുമുറുകി. വണ്ടി സ്റ്റാൻഡിൽ ഇടുന്നതിന് മുൻപേ ഏട്ടൻ ഹരിയേട്ടന്റെ അടുത്തേക്ക് ഓടിയെത്തി.
ഹരിയേട്ടൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തപ്പോൾ ഏട്ടൻ ഒന്നും മിണ്ടിയില്ല. പക്ഷേ, ആ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു. വിനുവിനെ നോക്കിയ ഏട്ടന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവിടെ ഒരു ചോരപ്പുഴ ഒഴുകുമെന്ന് എനിക്ക് തോന്നി.
കാര്യങ്ങൾ അറിഞ്ഞ അമ്മായി നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. "എന്റെ ദൈവമേ... ഇവൾ കുടുംബത്തിന്റെ മാനം കളഞ്ഞല്ലോ..." അമ്മായിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി.
ഏട്ടൻ നേരെ അകത്തേക്ക് നടന്നു. ഷീബ വാതിൽ പൂട്ടി അകത്തിരിക്കുകയായിരുന്നു. ഏട്ടൻ വാതിലിൽ ആഞ്ഞു ചവിട്ടി.
ഏട്ടൻ: "വാതിൽ തുറക്കടി... നിന്നെ ഇന്ന് ഞാൻ ജീവനോടെ വയ്ക്കില്ല!"
അകത്ത് നിന്ന് ഷീബയുടെ പൊട്ടിക്കരച്ചിൽ കേൾക്കാമായിരുന്നു. അവൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. നാട്ടുകാർ എല്ലാവരും ഹാളിൽ തടിച്ചുകൂടി. വിനുവിനെ ഹരിയേട്ടനും സംഘവും മുറ്റത്ത് തന്നെ തടഞ്ഞു വെച്ചിരിക്കുകയാണ്.
നാട്ടുകാരുടെ ഇടപെടൽ കാര്യങ്ങൾ പുതിയൊരു വഴിത്തിരിവിലേക്ക് എത്തിച്ചു. ഷീബയുടെ ഏട്ടന്റെ ദേഷ്യം
💬 Comments
View all comments