Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]
അവിടെ ഇണ്ടാകും നീ ഇവിടെന്നെ ട്രെയിനിൽ കേറുമ്പോൾ വിളിക്കണം. ഞൻ മറ്റന്നാൾ വരാം.
പാറു : ഞൻ പൊക്കോട്ടെ
മ്മ് പൊക്കോ നോക്കി പോണം മുറിയിൽ കയറിയിട്ട് മെസ്സേജ് അയക്കണം
മ്മ് ബൈ
പോകല്ലേ ഒരുമ്മ തന്നിട്ടുപൊടി
അവൾ എന്നേ കെട്ടിപിടിച് ചുണ്ടിൽ ഒരുമ്മയും തന്നു ഞനും കൊടുത്ത് അവൾ പോയി ഞാൻ തിരിച്ചു മുറിയിൽ എത്തി 4 മണി ആയി കുറെ നേരം ആലോചിച്ച ഞാൻ ഒരു തീരുമാനo എടുത്ത് എന്തായാലും അവളെ തന്നെ കൂടെ കൂട്ടാൻ പക്ഷെ എങ്ങനെ നേരെ ചൊവ്വേ നടക്കില്ല പിന്നെ ഞങ്ങൾ എന്തേലും ചെയ്താൽ. അവളുടെ വീട്ടുകാർ ഒന്നിനും മടിക്കില്ല അത് എന്റെ വീട്ടുകാരയും ബാധിക്കും
എന്ത് ചെയ്യും ചെകുത്താനും കടലിനും നടുക്ക് പെട്ടന്ന് അവസ്ഥ. അവളെ കാണാണ്ടായിരുന്നു അങ്ങനെ ജനുവരി 15 നെ ഞൻ ട്രിവാൻഡറത്തേക്ക് പോയി 18 നെ അവളും വന്നു
ഞാൻ റയിൽവേ സ്റ്റേഷനിൽ പോയി കാത്തു നിന്ന്.3.30 നെ അവൾ അവിടെ എത്തി. എന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. എന്തോ അവൾക്ക് ഒരു മൈൻഡ് ഇല്ല.
ഞാൻ : എന്താ ഒരു മൈൻഡ് ഇല്ലല്ലോ
പാറു : ഇല്ല ഒന്നുല്ല
ഞാൻ.. എങ്ങോട്ടാ ഹോസ്റ്റലിൽ ആണോ വീട്ടിൽ ലേക്ക് ആണോ
ഹോസ്റ്റലിലേക്ക്
രണ്ടു ദിവസം കഴിഞ്ഞു പോകാം വീട്ടിൽ നിക്കാം
ഇല്ല വാർഡൻ ചേച്ചി വിളിച്ചു ഞൻ ഇന്ന് വരും എന്ന് പറഞ്ഞിട്ടുണ്ട്
എന്നാ ശെരി അങ്ങനെ നടക്കട്ടെ
അവളെ ഹോസ്റ്റലിൽ ഇറക്കി. ബൈ പറഞ്ഞു പോയി വേറെ
💬 Comments
View all comments