0%

Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]

Author : Kambikathakal Read All Parts 430

ശ്രെദ്ധിക്കാൻ പറ്റുന്നില്ല. കല്യാണത്തിന് സമ്മതിക്കാം എന്ന് തീരുമാനിച്ചു വീട്ടിൽ വിളിച് അറിയിച്ചു.

ആരേലും ആകട്ടെ എന്തേലും ആകട്ടെ. ഇനി പ്രേമിക്കാൻ ഒന്നും കഴിയേല. അറേഞ്ച് മാര്ജ് നോക്കാന് വെച്ചാൽ അത് ഒരിക്കലും നടക്കില്ല. കല്യാണം കഴിച്ചില്ലേലും ജീവിക്കാല്ലോ. പക്ഷെ ഒരു പേടി എന്തെങ്കിലും വന്നാൽ ആരും നോക്കാൻ കാണില്ല. ആരോടും ഒരു സഹായവും ഞൻ ഒട്ട് ചോദിക്കുകയുംമില്ല. എന്തിന് കൂട്ടുകാർ പോലും ഞൻ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല

അങ്ങനെ ഒരു ദിവസം കോളേജിൽ പോയിട്ട് വരുന്ന വഴി. മാർച്ച്‌ 15 ആം തീയതി. ട്രാഫിക് സിഗ്നൽ ഇൽ കിടക്കുകയായിരുന്നു ഞാൻ. കണ്ണ് എപ്പോഴോ ഫുട് പത്തിലേക്ക് നോക്കിയപ്പോ ഒരു തട്ട് കടയിൽ. ഒരു പയ്യനും പെൺനുംകൂടേ അവിടെ കിടന്നു വഴക്കിടുന്നു. അവൻ വഴക്കിട്ടു പോയപ്പോ അവൾ പുറകെ ഓടി ചെല്ലുന്നുണ്ട്. ഞൻ മാത്രം അല്ല സിഗ്നലിൽ കിടക്കുന്ന എല്ലാവരും അവരെ തന്നെ ആണ് നോക്കുന്നത് അത്രക്ക് ഉച്ചയിൽ ആയിരുന്നു അവരുടെ വർത്തമാനം. പെട്ടന്ന് ബാക്കിൽ നിന്നും ഹോൺ അടി കൂടി വന്നു പെട്ടന്ന് വണ്ടി എടുത്തതും

ഠപ്പേ എന്നൊരു സൗണ്ട്

ഞൻ തെറിച്ചു ഫുട് പത്തിൽ കിടക്കുന്നു

ആർക്കരയോ വന്ന് എഴുന്നേൽപ്പിച്ചു

ഹെൽമെറ്റ്‌ ഊരി നോക്കി

ഇടത് കൈ മുതൽ അര ഭാഗം വരെ ഫുള്ളും ബ്ലഡ്‌ ആർക്കൊക്കെയോ പിടിച്ചു ഒരു കാറിൽ കെട്ടി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി പോയ വഴി ആണ് അറിഞ്ഞത് ആയ കാർ ആണ് എന്നേ ഇടിച്ചതു എന്ന് . ഒരു ലേഡി ആണ് ഡ്രൈവർ അവർ ആരൊക്കെയോ വിളിക്കുണ്ട് വണ്ടി മുട്ടിയ കാര്യം പറയുന്നുണ്ട്.

എനിക്ക് ശരീരത്തിൽ എവിടെന്നാണ് വേദന വരുന്നത് എന്ന് അറിയാൻ പോലും പറ്റുന്നില്ല.

കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ ഡോക്ടർ ഒക്കെ വന്ന് ഡ്രെസ് ഒക്കെ മൊത്തം മറ്റ്റി ഷഡി മാത്രം ഇട്ട് അവരുടെ മുമ്പിൽ.

💬 Comments

View all comments