Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]
സ്ത്രീ യുടെ ശബ്ദം കേട്ടത് റോഡിയോ ജോക്കി യുടെ ഒക്കെ പോലത്തെ ശബ്ദം അവരെ ഒന്ന് അടിമുടി നോക്കി. ഇതിനെ ഒക്കെ ആണ് ചരക്ക് എന്ന് പറയേണ്ടത് അമ്മാതിരി സ്ട്രക്ചർ. അവരെ ശ്രെദ്ദിക്കുന്ന കണ്ടപ്പോൾ അവരെ മുഖം തിരിച്ചു. ഞാനും മുഖം തിരിച്ചു.
അയാൾ : ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
ഞാൻ : എനിക്ക് ഒന്നും വേണ്ട കുഴപ്പമില്ല നിങ്ങൾ പൊക്കോ എന്റെ ബൈക്കിൽ ഒന്നും വീട്ടിൽ എത്തിച്ചു തരുവോ.
അയാൾ : അതിനെന്താ അത് എത്തിച്ചു തരാം. ഇപ്പൊ വീട്ടിൽ ആക്കി തരാം.നേഴ്സ് വന്ന് ബില്ല് കൊടുത്ത് 20000 രൂപ സത്യം പറഞ്ഞ എന്റെ ഭാഗത്തു ആണ് തെറ്റ്. ഞൻ എവിടെയോ നോക്കി വണ്ടി ഓടിച്ചത് ആണ്.
അവ്ടെന്നു ഇറങ്ങി അവർ എന്നേ വീട്ടിൽ കൊണ്ട് ചെന്ന് ആക്കി നടക്കാൻ പറ്റുന്നില്ല നല്ല രീതിക്ക് വേദന ഉണ്ട്. അവർ വീട്ടിൽ കേറി കുറച്ചു നേരം ഇരുന്നു സംസാരിച്ചു അവർ ചോദിച്ചു
അയാൾ : അപ്പൊ എവിടെ എങ്ങനെ ഇനി ഒറ്റക്ക് നിൽക്കോ
ഞാൻ : അല്ലാതെ പിന്നെ ന്ത് ചെയ്യാൻ ആ 1 മാസം അല്ലെ അത് പെട്ടന്ന് പൊക്കോളും കുറച്ചു കഴിഞ്ഞ് അവർ ഇറങ്ങി വണ്ടി നാളെ എത്തിക്കന്ന് പറഞ്ഞു
അന്ന് ഫുഡ് ഒന്നും കഴിച്ചില്ല രാത്രി എപ്പോഴോ വേദന കൊണ്ട് എഴുന്നേറ്റു. ഒട്ടും നടക്കണോ ഒന്നും പറ്റുന്നില്ല ഇരിക്കാനും പറ്റുന്നില്ല. ഒരു പൈൻ കില്ലരും കഴിച്ചു കിടന്നു എപ്പഴോ ഉറങ്ങി പോയി
പിറ്റേന്ന് രാവിലെ എഴുനേറ്റ് കാലിൽ നീര് ഒന്നും ഇല്ല പക്ഷെ കാൽ കുത്താൻ പറ്റുന്നില്ല ബാത്‌റൂമിൽ പോകാൻ ഞൻ പെട്ട പാട് എനിക്കെ അറിയോ. അന്ന് ഞൻ മനസ്സിലാക്കി ശെരിക്കും ഉള്ള ഒറ്റപ്പെടൽ. എനിക്ക് ഒരാളുടെ സാഹയം വേണമായിരുന്നു എന്നാൽ ആര് സ്വന്തം നാട് പോലും
💬 Comments
View all comments