Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]
അല്ല. പിന്നെ അതും ഞൻ ഉൾക്കൊണ്ട്. ഫുഡ് എല്ലാം swiggy തന്നെ ശരണം. ട്രേഡ് ചെയ്ത് ഉച്ചക്ക് 3.30 വരെ സമയം കളയും ബാക്കി സമയം പോകാൻ ആണ് പണി. പിന്നെ ജോലി എടുക്കാണ്ടേ എന്ന്നാലല്ലേ ജീവിക്കാൻ പറ്റു
3 ദിവസം കഴിഞ്ഞു മുറിവ് ഒക്കെ ചെറുതായി ഉണങ്ങി തുടങ്ങി. എന്നാലും അനങ്ങുമ്പോൾ നല്ല വേദന ഉണ്ട്
അന്ന് ഉച്ചക്ക് ആണ് പാറു വിളിക്കുന്നത്.
എന്ത് മൈര്നു ആണോ ഇപ്പൊ വിളിക്കുന്നത് ഇത്രോം നാൾ ബ്ലോക്ക് ചെയ്തിട്ടിട്ട്
ഞൻ എടുത്തില്ല എടുക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇനി ഒന്നും കൂടെ താങ്ങാൻ പറ്റില്ല എന്ന് മനസ്സിലാക്കി.
ഫോൺ സൈലന്റ് ഇട്ടു മാറ്റിവെച്ചു. 1 മണിക്കൂർ കഴിഞു നോക്കി 21 മിസ്സ്ഡ് കാൾ. ഫോൺ എടുത്ത് നോക്കിയപ്പോൾ തന്നെ പിന്നേം വിളിച്ചു അത് ഞൻ കട്ട് ചെയ്ത്. ഫോൺ ഓഫ് ചെയ്ത് വെച്ച് കിടന്നുറങ്ങി.
ആ ദിവസവും കടന്നുപോയി
പിറ്റേന്ന് എഴുന്നേറ്റപ്പോൾ 11.30 ആയി അന്ന് വേദന കൂടുതൽ ആയിരുന്നു. ഒരു കണക്കിന് എങ്ങനെയോ സോഫയിൽ വന്നിരുന്നു ഒരു ഷോർട്സ് മാത്രേ ഇട്ടിട്ടുള്ളു. പൊട്ടിയത് കൊണ്ട് ബനിയൻ ഒന്നും ഇടാൻ പറ്റില്ല കാൽ ആണ് അനക്കാനും പറ്റില്ല.
സോഫയിൽ ഇരുന്നു പിന്നേം മയങ്ങി പോയി
കാളിങ് ബെൽ അടിക്കുന്ന കേട്ട് ആണ് എഴുന്നേറ്റത്
ഒരു കണക്കിന് എത്തി വലിഞ്ഞു വാതിൽ തുറന്നു
പാറു ആയിരുന്നു അത്
എന്നേ കണ്ടതും അവൾ ഞെട്ടി കണ്ണുകൾ നിറഞ്ഞൊഴുകി.
പാറു : ഇത് എന്തു പറ്റി
ഞാൻ : അത് എന്തിനാ നീ അറിയണേ
ഞൻ പയ്യെ ഉള്ളിലേക്ക് നടന്നു. അവൾ വന്നു എന്നേ താങ്ങി പിടിച്ചു . ഞൻ സോഫയിൽ ഇരുന്നതും. അവൾ നിലത്തിരുന്ന് എന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി... ഞൻ ഒന്നും മിണ്ടിയില്ല അത് കണ്ടപ്പോൾ
💬 Comments
View all comments