0%

Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]

Author : Kambikathakal Read All Parts 899

വഴി ആണ് അറിഞ്ഞത് ആയ കാർ ആണ് എന്നേ ഇടിച്ചതു എന്ന് . ഒരു ലേഡി ആണ് ഡ്രൈവർ അവർ ആരൊക്കെയോ വിളിക്കുണ്ട് വണ്ടി മുട്ടിയ കാര്യം പറയുന്നുണ്ട്.

എനിക്ക് ശരീരത്തിൽ എവിടെന്നാണ് വേദന വരുന്നത് എന്ന് അറിയാൻ പോലും പറ്റുന്നില്ല.

കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ ഡോക്ടർ ഒക്കെ വന്ന് ഡ്രെസ് ഒക്കെ മൊത്തം മറ്റ്റി ഷഡി മാത്രം ഇട്ട് അവരുടെ മുമ്പിൽ. വേദന കൊണ്ട് ഞൻ പുള യുകയായിരുന്നു. എപ്പഴോ ഒരു ഇൻജെക്ഷൻ എടുത്തു പിന്നെ എഴുന്നേറ്റത് രാത്രി 9 മണിക്ക് ആയിരുന്നു

കണ്ണ് തുറന്നപ്പോൾ ആരൊക്കെയോ പരിജയം ഇല്ലാത്തവർ നിൽപ്പുണ്ട് അതിൽ ആ സ്ത്രിയും ഉണ്ട്. ഞൻ പയ്യെ എഴുന്നേൽക്കാൻ ശ്രെമിച്ചു

വേണ്ട കിടന്നോ ഒരു ചേട്ടൻ പറഞ്ഞു.

ഞൻ അവരെ നോക്കി

അയൽ പറഞ്ഞു എന്റെ ഭാര്യ ഓടിച്ച കാർ ആണ് നിങ്ങളെ ഇടിച്ചതു കുഴപ്പം ഒന്നും ഇല്ല. എന്റെ ഫോണും പേഴ്സ് ഉം അവർ തന്നു

വീട്ടിലെ നമ്പർ താ ഞൻ വിളിച് പറയാം

ഞാൻ : വേണ്ട എന്റെ വീശി ഇവിടെ ഒന്നും അല്ല

അയാൾ : അറിയാം ലൈസൻസ് ഇൽ അഡ്രെസ് കണ്ടായിരുന്നു. കുഴപ്പമില്ല ഇടതു സൈഡ് ഇൽ കുറച്ചു പൊട്ടിട്ടുണ്ട്.. കാലിൽ ചെറിയ ചതവുണ്ട് പ്ലാസ്റ്റർ ഇട്ടില്ല നിങ്ങളോട് ചോദിച്ചിട്ട് ഇടമെന്നു പറഞ്ഞു.

ഞൻ : നിങ്ങടെ വണ്ടിക്ക് വല്ലതും പറ്റിയോ

അവർ പരസ്പരം നോക്കി ചിരിച് ഏയ്യ് അത്‌ കുഴപ്പം ഒന്നും ഇല്ല

ഞാൻ : ഇനി എന്താ ഫോർമാലിറ്റീസ് കേസ് ആകണോ ക്ലെയിം ചെയ്യാൻ

💬 Comments

View all comments