Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]
പോകും
ഞാൻ : ഇതൊക്കെ ഒന്നും മാറട്ടെ ശെരി ആകാം
ഞാൻ എന്റെ കയ്യെടുത്ത അവളുടെ ചുണ്ടിൽ പിടിച്ചു. എന്നിട്ട് തലയിൽ തലോടി.
പാറു : പാടില്ലെങ്കിലും ഇതിനൊന്നും ഒരു കുഴപ്പോം ഇല്ലല്ലോ
അപ്പോഴാണേ എന്റെ കാലിനെ പറ്റി ഓർത്തത്.
ആരോഗ്യമായ പരിമിതികൾ ഉള്ളത് കൊണ്ട് കുറച്ചു ദിവസം അവളെ കെട്ടി പിടിച്ചു കിടക്കാൻ മാത്രേ പറ്റിയുള്ളൂ.
അങ്ങനെ ഇരിക്കുമ്പോൾ ആണ്മോ ഡി ജനത curfew കൊണ്ട് വരുന്നത്. ഇപ്പൊ എനിക്ക് വലിയ കുഴപ്പം ഒന്നുമില്ല. ചെറിയ വേദന ഒക്കെ ഉള്ളു.
എല്ലാരെ പോളേം ഞങ്ങളും ഓർത്ത്. ഒരു ദിവസം മാത്രേ ഉണ്ടാകു എന്ന്
അന്ന് രാത്രി ശെരിക്കും മോഡി ഞെട്ടിച്ചു. ലോക്കഡോൺ എന്നും പറഞ്ഞു.
അവളുടെ വീട്ടുകാർ വിളിച് എവിടെ ആണ് എങ്ങനെ എന്നൊക്കെ ചോദിച്ചു അവൾ ഹോസ്റ്റലിൽ ആണ് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു. എന്നാലും അവൾ ശെരിക്കും പേടിച്ചു ലോക്കഡോൺ നെ. പിന്നെ ഒരു കണക്കിനെ പറഞ്ഞു നിർത്തി.
ഭക്ഷണം കഴിച്ചു ന്യൂസ് കണ്ടിരുന്നു
ഞാൻ : എടി നീ പേടിക്കണ്ട ഇനി ലോക്ക് ഡൌൺ കഴിയുന്നത് വരെ നിന്നെ ആരും തിരിക്കി വരില്ലല്ലോ പിന്നെന്താ
പാറു : ഹോസ്റ്റലിൽ ന്ന് വിളിക്കുവോ വീട്ടിലേക്
ഞാൻ : ഏയ് അതിനു ചാൻസ് ഇല്ല നീ വീട്ടിൽ പോണെന്നും പറഞ്ഞല്ലേ ഇറങ്ങിയേ
പാറു : വിളിക്കൂല്ലായിരിക്കും അല്ലെ
ഞാൻ : ഇല്ല നീ ഒന്ന് ഹോസ്റ്റലിൽ വിളിക്ക് എന്നിട്ട് പറ ഞാൻ വീട്ടിൽ ആണെന്ന് പറഞ്ഞേക്
അവൾ ഫോൺ എടുത്ത് ഹോസ്റ്റലിൽ വിളിച് പറഞ്ഞു.
പോരെ
💬 Comments
View all comments