Chapter Title : എനിക്കായി കരുതിവച്ചതു 2 [Akhil]
ഇനി എന്താ കുഴപ്പം
പാറു : കുഴപ്പം ഒന്നുല്ല എന്നാലും ഒരു പേടി
ഞാൻ : എന്തിന പേടിക്കണേ. നിനക്ക് 23 വയസ്സായി എനിക്ക് 27 ഉം പിന്നെന്താ നമ്മൾ തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്.
ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. വാ നമ്മുക്ക് കിടക്കാം.
അവൾ ആദ്യം മുറിയിലേക്ക് പോയി ഞൻ പെർഫ്യൂം എടുത്ത് അടിച്ച. പുറകെ ചെന്ന്.
മണം അടിച്ചപ്പോൾ തന്നെ അവൾ തിരിഞ്ഞു നോക്കി. ചിരിച്ചു കൊണ്ട് പറഞ്ഞു
പാറു : ഈ രാത്രി പെർഫ്യൂം ഒക്കെ അടിച്ചു എങ്ങോട്ട് പോൺ
പല്ല് 32 വെളിയിൽ കാണിച്ച കൊണ്ട് ഞൻ ചിരിച് . ദേഹത്തു മുഴുവൻ മരുന്നിന്റ മണം ആണ്.
അതിന്
അതിന് ഒന്നൂല്ല
ഞാൻ അവളെ വട്ടം കെട്ടിപിടിച്ചു. ഇപ്പൊ എന്റെ കൈക്കുള്ളിൽ ആണ് അവൾ. അവളുടെ രണ്ടു കയ്യും എന്റെ ചെവിയിൽ പിടിച്ചു തിരുമ്മി കൊണ്ടിരിക്കാന്നു.
പാറു : എന്താ
ഞാൻ : എന്ത്
പാറു : എന്താ മോന്റെ ഉദ്ദേശം
എന്ത് ഉദ്ദേശം എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല.
എന്നാ വിട് ഞൻ ഉറങ്ങട്ടെ
ഞൻ പയ്യെ അവളുടെ തലയിൽ തലോടി കൊണ്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തു. മുഖം മുഴുവനും ഞാൻ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എനിക്ക് മതി വരുവോളം ഞൻ അവളെ ചുംബിച്ചു കൊണ്ടിരുന്നു അവൾ എന്നെയും വരി പുണർന്നു കൊണ്ടിരുന്നു അവളുടെ കൈകൾ എന്റെ മുതുകിൽ ചിത്രം വരച്ചു കൊണ്ടിരുന്നു
ഞൻ മുടി കൊതി മാറ്റി പിൻ കഴുത്തിൽ ഒരു ഉമ്മ കൊടുത്ത്
കുറച്ചു
💬 Comments
View all comments