എനിക്കായി കരുതിവച്ചതു 3 [Akhil]
📝 Ongoing
👁 178907 views ❤ 289 likes 💬 17 comments
എനിക്കായി കരുതിവച്ചതു 3
Enikkayi Karuthi Vachathu Part 3 | Author : Akhil
[ Previous Part ]
നമസ്കാരം
കമന്റ് ഇൽ ഓടെ support ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി
മുമ്പുള്ള 2 പാർട്ട് വായിച്ചതിനു ശേഷം വായിക്കുക ഇല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല
എനിക്കായ് കരുതി വെച്ചത് പാർട്ട് 3
ഇനി ഒരു പാർട്ട് ഉണ്ടാകാൻ സാധ്യത ഇല്ലാട്ടോ ? ഇതിൽ തീർന്നില്ലേ ഒരെണ്ണം കൂടി. ഒപ്പിക്കാം.
അവസാനം പറയാം അടുത്ത പാർട്ട് ഉണ്ടോന്ന്
പിറ്റേന്ന് അസ്സഹാനീയമായ കാൽ വേദന കൊണ്ട് ആണ് ഞൻ എഴുന്നേറ്റത്.ഞാൻ ഇപ്പോളും അവളുടെ മടിയിൽ ആണ് കിടക്കുന്നത് അവൾ ഭിത്തിയിൽ ചാരി ഇരുന്നു ഉറങ്ങുന്നു.അവളുടെ രണ്ടു കയ്യും എന്റെ മുഖത്തുണ്ട്. അവ എന്റെ മുഖത്തിനെ പൊതിഞ്ഞിരിക്കുന്നു.
അവളെ എഴുന്നേൽപ്പിക്കാതെ എണീക്കാൻ ശ്രെമിച്ചെങ്കിലും. ഞാൻ അനങ്ങിയപ്പോൾ തന്നെ തന്നെ അവളും എഴുനേറ്റ്.....
പാറു : സമയം എത്ര ആയി ഉറക്കച്ചടവിൽ അവൾ ചോദിച്ചു.
ഞാൻ : സമയം അതികം ഒന്നും ആയിട്ടില്ല നീ കിടന്നുറങ്ങിക്കോ. സമയം നോക്കി എങ്ങും പോകാൻ ഒന്നും ഇല്ലല്ലോ.
അവൾ കട്ടിലിൽ ചുരുണ്ട കൂടി...
ഞാൻ ബാത്‌റൂമിൽ പോകാൻ പഠിച്ച പണി 18 ഉം നോക്കി നടക്കുന്ന ലക്ഷണം ഇല്ല
അവസാനം എനിക്ക് മനസ്സിലായി നടപടി ആകൂല്ല.
കുറച്ചു നേരം കൂടി വെയിറ്റ് ചെയ്തു
രക്ഷയില്ല എന്ന് കണ്ടപ്പോൾ അവളെ വിളിക്കാൻ തീരുമാനിച്ചു
ഞാൻ അവളെ തട്ടി വിളിച്ചു പാറു എഴുനേക്ക്. എനിക്ക് കാൽ വേദന എടുക്കുന
💬 Comments
View all comments