← Back to എനിക്കായി കരുതിവച്ചതു 3 [Akhil]

Comments

എനിക്കായി കരുതിവച്ചതു 3 [Akhil] · approved reader discussion

Mohandas • 29-08-2022 22:38

ഗുഡ്

Siddu • 01-06-2022 17:06

കാറിൽ വന്ന സുന്ദരിയുമായി ഒരു സെഷൻ പ്രതീക്ഷിച്ചു നിരാശ ബാക്കി

rashid • 03-07-2021 10:26

കൊള്ളാം, നല്ല super ആയി അവതരിപ്പിച്ചു, ഒരു പാർട്ടിനുള്ള സ്കോപ് കൂടി ഉണ്ടല്ലോ

സച്ചി • 02-07-2021 16:47

ഒരു പാർട്ട് കൂടി ...?. അവരുടെ ഫാമിലി അവരെ പൂർവാധികം സ്നേഹത്തോടെ സ്വീകരിക്കുന്നത് ✌️

രജപുത്രൻ • 02-07-2021 16:31

വേണമെങ്കിൽ രണ്ടു വീട്ടുകാരെയും ഒരുമിപ്പിക്കാം..... എന്നിട്ട് എല്ലാം കൊണ്ടും ഒരു ഹാപ്പി എൻഡ്‌ കൊടുക്കാം...... അങ്ങനെ ആവുന്നത ഈ കഥക്ക് നല്ലത്... ഒരു ചെറിയ പാർട്ട്.. സന്തോഷത്തോടെ.... അഭിപ്രായം ആണ്

Vishnu Njr • 02-07-2021 16:18

❤️❤️❤️

A_D_I_T_Y_A_N • 02-07-2021 15:23

Oru part koode venam bro enngil onnoode nyzz aayene????

സാജിർ • 02-07-2021 15:06

അഖിൽ ബ്രോ വളരെ മനോഹരമായ പര്യവസാനം തന്നെയായിരുന്നു.അതിജീവനം കൂടെയാണ് ഈ കഥ പറയുന്നത്.ചേർത്തുപിടിക്കാൻ നമ്മൾ തന്നെ ഒരു പങ്കാളിയെ കണ്ടെത്തുമ്പോൾ ഒരു കാരണവും ഇല്ലെങ്കിൽ പോലും പ്രേമിച്ചെന്നുള്ള കാരണത്താൽ ഇന്നത്തെ രക്ഷിതാക്കൾ അവരെ അത് അംഗീകരിക്കുന്നില്ല.ഒന്നിച്ചു ജീവിക്കുമ്പോൾ അവർക്ക് കിട്ടുന്നത് ഒരുപാട് ശാപവാക്കുകൾ മാത്രം.ഇവിടെ തന്റെ പെണ്ണിനെ ഒരാൾക്കും വിട്ട് കൊടുക്കിലെന്ന അവന്റെ നിശ്ചയ ദർഢ്യത്തിൽ അവൾ അവന്റെ മാത്രമാകുന്നു.ആ കുഞ്ഞിലൂടെ തന്നെ അവരുടെ ജീവിതത്തിന് വർണ്ണപ്പകിട്ടേകട്ടെ എന്ന് കരുതാം.ഈ നല്ല കഥ ഞങ്ങൾക്ക് തമ്മാനിച്ചതിന് നന്ദി.അടുത്ത നല്ലൊരു കഥയുമായി വരിക.

സ്നേഹപൂർവ്വം സാജിർ???

MaX • 02-07-2021 12:59

ബ്രോ ഒരു പാർട്ട് കൂടി എഴുത്താൻ പറ്റുമോ ഇതിൽ ???

വേട്ടക്കാരൻ • 02-07-2021 12:22

അഖിൽ ബ്രോ,സൂപ്പറായിട്ടുണ്ട്.ഒരു പാർട്ടോടെ ആവാം.ഞാൻ എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയിറ്റിങാണ്.സൂപ്പർ

വായനക്കാരൻ • 02-07-2021 12:08

കൊള്ളാം കിടിലൻ ആയിട്ടുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

MAcBETH✔️ • 02-07-2021 11:44

അടിപൊളി നല്ല ഫീൽ ഉണ്ടായിരുന്നു പക്ഷെ പെട്ടന്നു തീർന്നു പോയപോലെ കുറച്ചൂടെ വേണമായിരുന്നു.

JS • 02-07-2021 11:02

bro aa 10 month story ayakamo paisa thrinathum hospital pokunathum okke corona timeil eganeyanu ariyana

Looser • 02-07-2021 11:02

Adipoli aayitund...

Aaron • 02-07-2021 10:10

ഇഷ്ടപെട്ടു ?

Amal • 02-07-2021 09:37

Superb

hari • 02-07-2021 09:03

Ichiriyude expand chey life oka onnu set aakunnatgu vare pinne avarude vertukarude munnil hero aakunathupola and vettukarku ivarude help vendi varunna oru scene um ivarode request cheyunathum