Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
ഫോൺ റിങ് ചെയ്തു. ഞാൻ ടേബിൾ ഇൽ നിന്നും ഞാൻ ഫോൺ എടുത്തു നോക്കി
പാറു : ആരാ
ഞാൻ : അച്ഛൻ
പെട്ടന്ന് അവളുടെ മുഖം മാറി. എടി നീ ടെൻഷൻ അടിക്കാതെ സംസാരിച്ചാൽ മതി.
പാറു : ഹലോ അച്ഛാ
വെറുതെ വിളിച്ചത മോളെ അവിടെ എങ്ങനെ ഉണ്ട്.
ഇല്ല കുഴപ്പം ഒന്നും ഇല്ല
ഫുഡ് ഒക്കെ ഉണ്ടോ
ആഹ്ഹ് ഉണ്ട്
ആഹ്ഹ് പിന്നെ ഞാൻ വിളിച്ചത് ട്രിവാൻഡരത് നിന്റെ അമ്മേടെ ഒരു കസിൻ ഉണ്ട്. നീ അവരുടെ വീട്ടിലേക്ക് പോകുമോ. ഞങ്ങൾ അവരോട് പറയാം.
അവർ അങ്ങോട്ട് വരും.
പെട്ടന്ന് അവൾ ഞെട്ടി. അവൾ ഫോൺ കട്ട് ആക്കി. എന്നേ നോക്കി
ഞാൻ : എടി നീ പേടിക്കാതെ പറ ഞാൻ ഇവിടെ നിന്നോളം എന്ന്.തിരിച്ചു വിളിക്ക് എന്നിട്ട് കട്ട് ആയി പോയതാണെന്ന് പറ.
അവൾ തിരിച്ചു വിളിച്ചു
ഞാൻ ഇവിടെ തന്നെ നിന്നോളം ഇവിടെ കുഴപ്പം ഒന്നുമില്ല
എന്നാ അവിടെ തന്നെ നിൽക്. എന്തേലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ വിളിക്ക്.
മ്മ് വിളിക്കാം
അവൾ ഫോൺ കട്ട് ചെയ്തതും. എന്നേ കെട്ടിപിടിച് കരയാൻ തുടങ്ങി.
എന്തിനാ കരായണേ പ്രശ്നം ഒന്നും ഇണ്ടായില്ലല്ലോ.
എന്നിട്ടും അവൾ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു.
ഞാൻ : നീ കുറച്ചു നേരം കിടന്നു ഉറങ്ങ്. അപ്പൊ എല്ലാ ഓക്കേ ആകും.
അവൾ എന്റെ ദേഹത്തു കിടന്നു പയ്യെ ഉറങ്ങി പോയി.
എനിക്ക് ഉറങ്ങണം എന്നുണ്ടങ്കിലും പറ്റുന്നില്ല.
ഒരു വശത്തു അവളും അവളുടെ വീട്ടുകാരും. മറുവശത്തു ഒരു പിടി വള്ളി ആയിരുന്ന.
💬 Comments
View all comments