0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 748

എനിക്ക് ശ്വാസം മുട്ടുന്നു.

അവൾ എന്റെ ഞഞ്ചിൽ ഒരു കടി തന്നു...

ആാാാാ എന്ന് ഞാൻ ശബ്ദം ഉണ്ടാക്കി

അവൾ അതും കേട്ട് ചിരിച്

ഞാൻ : നിന്റെ ചിരി ???????

പാറു : എന്നേ എടുത്തെടുത്തു കൊണ്ടേ വെക്ക്

ഞാൻ : അല്ല ഒന്നും കഴിക്കണ്ടേ അപ്പൊ

പാറു : ഇപ്പൊ വേണ്ട വയറു നിറഞ്ഞു..

അഹ് വേണ്ടെങ്കിൽ വേണ്ട. ഞാൻ അവളുടെ കൈ എടുത്ത് കഴുത്തിലേക്ക് വെച്ച്. അവളെ എടുത്ത് പൊക്കി. അവൾ അവളുടെ കാല് രണ്ടുo കൊണ്ട് എന്നേ മുറുകിപിടിച്ചിരുന്നു. പയ്യെ ഞങ്ങൾ കട്ടിലിൽ എത്തി.... കട്ടിലിൽ കിടത്തി ഞാനും കിടന്ന് അവൾ എന്റെ മുകളിലും.. കുറച്ചുനേരം കിടന്ന്. ഉറങ്ങിയില്ല...

ഞാൻ : പാറു പെണ്ണെ?

എന്താണ് ചെറുക്കാ?

എടി കുറെ ദിവസം ആയില്ലേ നേരെ ഒന്നും കുളിച്ചിട്ട് . എന്നേ ഒന്ന് കുളിപ്പിച്ച് താ......?

കണ്ണ് തുറന്നു എന്നേ നോക്കി പറഞ്ഞു..
അയ്യടാ ചെറുക്കന്റെ മനസ്സിലിരിപ്പ്.. കണ്ട

എന്റെ പൊന്നല്ലേ പ്ലീസ് ?

മ്മ് ശെരി...

എന്നാ വാ ഇനി ബാത്ത് ടാബ്ബിൽ കിടക്കാം. കുറച്ചു നേരം.
ഈ സമയം പുറത്ത് നല്ല മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു

ഞാൻ അവളെ പൊക്കി എടുത്ത് ബാത്‌റൂമിൽ കൊണ്ട് പോയി.. എനിക്ക് കാലിൽ പ്ലാസ്റ്റർ ഇട്ടപ്പോൾ കുളിക്കാനായി അവിടെ കസേര ഇട്ടിട്ടുണ്ടായിരുന്നു.. ഞാൻ അത്‌ കാലു കൊണ്ട് വലിച്ചു ഷവറിന് അടിയിലേക്ക് ഇട്ടു . എന്നിട്ട ഷവർ on ചെയ്തു. പെട്ടന്ന് വെള്ളം ദേഹത്തേക്ക് വീണപ്പോൾ രണ്ടു പേരും ഒന്നു വിറച്ചു. പരസ്പരം നോക്കി

💬 Comments

View all comments