Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
വർഷത്തെ കാര്യങ്ങൾ ഒക്കെ ഞങ്ങൾ സംസാരിച്ചു Nb. മറ്റേ കാര്യം ഒഴിച് ബാക്കിയെല്ലാം
ഞാൻ : എന്നാ വെക്കട്ടെ ഉറക്കം വന്ന്
ശെരി പൈസയും നാളെ വണ്ടി കൊണ്ട് വരുമ്പോ തരാം
ഓഹ്ഹ് ആയിക്കോട്ടെ
ഇപ്പോൾ വരും
അറിയില്ല രാവിലെ വിളിക്കാം
ഓക്കേ ബൈ എന്നാ കിടന്നോ
ഓക്കേ
ഉറക്കം വന്നെങ്കിലും എന്തോ ആദ്യമായി ഒരു പെണ്ണിനോട് 4 മണിക്കൂർ ഒക്കെ സംസാരിക്കുന്നെ ജീവിതത്തിൽ എന്തോ അർത്ഥം ഉണ്ടായപോലെ ഒക്കെ ഒരു തോന്നൽ ഞൻ പറയാൻ വിട്ടല്ലോ അവൾ ഇവിടെ ബി com നെ പഠിക്കുകയാണ് 3rd year കോളേജിന്റെ പേരുകൾ ഒന്നും പറയാത്തത് തിരിച്ചറിയുമോ എന്നുള്ള പേടി കൊണ്ട് ആണ്.
ഫോൺ സൈലന്റ് ഇട്ട് കിടന്നു നാളെ ശനി ആഴ്ച ആയത് കൊണ്ട് ക്ലസ് ഇല്ല വൈകി എഴുന്നേറ്റ മതിയല്ലോ.
പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ 12 മണി ആയി. നേരെ ഫോൺ എടുത്ത് 21 മിസ്സ്ഡ് കാൾ പാർവതിയുടെ
നേരെ ബാത്‌റൂമിൽ പോയി വന്ന് കാൾ ചെയ്തു
ഹലോ
ഇപ്പോഴാണോ എഴുന്നേറ്ററെ
അതെ വൈകി ആയ കിടന്നേ
ഞൻ എപ്പോഴേ വന്നേ എന്ന് അറിയാൻ വിളിച്ചതാ
ഞൻ ഒന്നും ഫ്രഷ് ആകട്ടെ ഇന്ന് ഇനി ഫുഡ് പുറത്ത് നിന്നും കഴിക്കാം
1. 30 അടുപ്പിച്ചു വരാം
ഓക്കേ ഹോസ്റ്റലിന്റ മുമ്പിൽ വന്നിട്ട് വിളിക്ക്.
ഓക്കേ വിളിക്കാം
വേഗം കുളിച് ഡ്രസ്സ് ഒക്കെ ഇട്ട്. സാധാരണ കണ്ണാടി ഒന്നും അങ്ങനെ ഞൻ നോക്കാറില്ല. അന്ന് പൌഡർ ഒക്കെ ഇട്ട് പെർഫ്യൂം ഒക്കെ അടിച്ചു പോയി എന്തോ എനിക്ക്
💬 Comments
View all comments