Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
പാർവതി : ഹലോ എങ്ങനുണ്ട് ആ ചേട്ടനെ ഇപ്പൊ
കുഴപ്പൊന്നുല്ല ബില്ല് വന്നിട്ടുണ്ട്
എത്രയാ
20000
20 ഓ ഞൻ നോക്കട്ടെ കൂട്ടുകാരോട് ചോദിച്ചിട്ട് വിളിക്കാം
കിട്ടുമോ ഇപ്പൊ വേണം ഇപ്പൊ ഡിസ്ചാർജ് ചെയ്യും
ചോദിക്കട്ടെ ഇപ്പൊ വിളിക്കാം
താൻ ചോദിച്ചു വെച്ചോ ഇപ്പൊ ഞാൻ കൊടുത്തോളം (നെന്മാ മരം അല്ല ketto)
ഉണ്ടോ കയ്യിൽ ഞൻ ഒപ്പിച് തരാം
ഉണ്ട് താൻ വീട്ടിൽ ഒന്നും പറയണ്ട ഞന തന്നത് എന്ന്
ഏയ് ഇല്ല ഒന്നും പറയാനില്ല വീട്ടിൽ
എന്നാ ഞൻ ഇവനാ വീട്ടിൽ കൊണ്ട് പോയി ആക്കിട്ടു വിളിക്കാം
ഓക്കേ വണ്ടി പിന്നെ കൊണ്ട് വന്നാലും മതി ദൃതി ഇല്ല
ഓക്കേ
അവനെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കി വീട്ടിൽ വന്നു
ഞൻ ഒരു വീടിന്റ ടോപ് പോർഷൻ റെന്റ് നെ എടുത് ആണ് താമസിക്കുന്നത
സ്റ്റോക് മാർക്കറ്റിൽ അല്ലറ ചില്ലറ ട്രെഡിങ്ങും പരുപാടിയും ഉള്ളത് കൊണ്ട് ഫിനാൻഷ്യലി എന്നിക്ക് ബുദ്ധിമുട്ട് ഇല്ല
വീട്ടിൽ വന്നു സമയം 11 മണി ആയി ഫോൺ എടുത്ത് swiggy നോക്കി ഓപ്പൺ ആണ് ഫുഡ് ഓർഡർ ചെയ്തു.
മാർക്കറ്റും നോക്കി അൽഫാമമു കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് പാർവതി വിളിച്ചത്
ഇവൾ എന്തിനാ ഈ സമയത്ത് വിളിക്കണ
ഹലോ എന്തായി ഈ നേരത്ത്
വീട്ടിൽ വന്നോ എന്ന് അറിയാന
ആഹ്ഹ് വന്നു ഫുഡ് കഴിക്കണേ
ഞൻ പ്രേതീക്ഷിച്ച പോലെയുള്ള തന്നെ sorry പറയാൻ ആയിരുന്നു
അന്ന് ഞങ്ങൾ 4 മണിക്കൂർ സംസാരിച്ചു
തൊട്ട് അടുത്ത് വീട്ടിൽ ആയിട്ട് പോലും മിണ്ടാതെ 14
💬 Comments
View all comments