Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
വെറുതെ ടെൻഷൻ അടിക്കും
വേണ്ട പറയണ്ട. നിങ്ങൾ പൊക്കോ ഞൻ നോക്കിട്ട് വിളിക്കാം നമ്പർ തന്നേക്ക്
അവൾ നമ്പർ തന്നു ഞൻ മിസ്സ്ഡ് കാൾ അടിച്ചു
പോകാൻ നേരം 2000 ന്റ ഒരു നോട്ട് തന്നു എന്റ ആകെ ഇതേ ഉള്ളു വേറെ ഞൻ വൈകുന്നേരം നോക്കാം കൂട്ടുകാരോട് മേടിച്ചുതരാം രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു
എന്നാ ഓക്കേ പൊക്കോ ഞൻ വിളിക്കാം
ഞൻ അവർ പോകുന്നതും നോക്കി അവിടെ നിന്നും കുറച്ചു കഴിഞ്ഞ് രണ്ടു പേര് പോയ സ്പീഡിൽ തിരിച്ചു വന്നു
ഞാൻ : ന്തു പറ്റി പോണില്ലേ
പാർവതി : അത് ഒരു ഹെല്പ് ചെയ്യോ
എന്താ
അത് ഇവൾക്ക് വണ്ടി ഓടിക്കാൻ കഴിയേല എനിക്കു ഓടിക്കാനും അറിയില്ല ഈ വണ്ടി ഒന്നും എത്തിച്ചു തരുമോ
ആഹ്ഹ് തരാം
താക്കോൽ ഇന്നലെ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യാം
ഓക്കേ
രണ്ടു പേരും നല്ല പോലെ പേടിച്ചിരുന്നു എന്ന് എനിക്കു മനസ്സിലായി
ഞൻ തിരിച്ചു വാർഡിൽ ചെന്ന്
ഡാ അവരെ കണ്ടോ
കണ്ടടാ ഞൻ അവരെ പറഞ്ഞു വിട്ട്
എടാ മൈരേ പറഞ്ഞു വിട്ട എനിക്കു ചിലവിനുള്ള കാശ് നീ തരുവാ
എടാ എനിക്ക് അറിയുവുന്നതാ അതിൽ ഒരു കൊച്ചിനെ എന്റെ വീടിനെ അപ്പുറത്തുള്ളതാ നിനക്ക് കാശ് ഞൻ മേടിച് തര
ആഹ്ഹ് അത് മതി. നിനക്ക് എത്രെ വേണ്ടേ ഇവിടെന് ഡിസ്ചാർജ് ചെയ്യുമ്പോൾ ബില്ല് അടക്കണം അത്രേ ഉള്ളു
വൈകുന്നേരം ആയപ്പോഡിസ്ചാർജ് summery വന്നു ബില്ല് 20000
ഞൻ വിളിക്കുന്നതിന് മുന്പേ അവൾ ഇഖോട്ട് വിളിച്ചു
💬 Comments
View all comments