0%

Chapter Title : എനിക്കായി കരുതിവച്ചതു [Akhil]

Author : Kambikathakal Read All Parts 569

കുറച്ചു കഴിഞ്ഞ് രണ്ട് ഇൻജെക്ഷൻ ഉണ്ട്. തിരിഞ്ഞ് കിടക്ക് ന് അവളോട് ആവശ്യപ്പെട്ട് അവൾ എന്റെ മുഖത്തോട്ട് നോക്കി. ഞൻ നേരെ പുറത്തേക് ഇറങ്ങാൻ തുടങ്ങിയപ്പോ

നേഴ്സ് വിളിച്ചു

പോകല്ലേ ഇവിടെ അയാൾ വേണം ഹസ്ബൻഡ് അല്ലെ പിന്നെന്താ

ഞൻ ഒന്നും മിണ്ടിയില്ല

അവൾ തിരിഞ്ഞു കിടന്നു

നേഴ്സ് സിറിഞ്ചിൽ മാറുന്നെടുക്കുന്നതിനിടയിൽ എന്നോട് പറഞ്ഞു പാന്റ് താഴ്ത്താൻ

ഞൻ അവളെ നോക്കി അവൾ തിരിഞ്ഞു തന്നെ കിടക്കുന്നു പയ്യെ ഞാൻ ചുരിദാറിന്റെ ടോപ് മുകളിലേക്കു കയറ്റി പാന്റ് കുറച്ചു താഴ്ത്തി. നേഴ്സ് ഇൻജെക്ഷൻ എടുത്തു എന്നോട് തിരുമിക്കോളാൻ പറഞ്ഞു ഞൻ എന്റെ ഉള്ളാം കൈ കൊണ്ട് തിരുമി. കുറച്ചു നേരം കഴിഞ്ഞു നിർത്തി ഡ്രസ്സ്‌ നേരെ ഇട്ടു. ഞൻ ആലോചിച്ചു ഇതെങ്ങാനും ഇവളുടെ വീട്ടിൽ അറിഞ്ഞാൽ അത്‌ മതി. അവൾ ഉറങ്ങി തുടങ്ങി.

കുറച്ചു കഴിഞ്ഞ് നേഴ്സ് വന്നു ഒരു ഇൻജെക്ഷൻ കൂടി ഉണ്ട്. ഞൻ ചെന്ന് വിളിച് എഴുന്നേക്ക് ഒരു ഇൻജെക്ഷൻ കൂടി ഉണ്ട് എന്ന് അവൾ കണ്ണ് തുറന്നു എന്നേ നോക്കി അവൾ തിരിഞ്ഞു കിടന്നു ഈ പ്രാവശ്യം നേഴ്സ് വരുന്നതിനു മുന്പേ പാന്റ് താഴ്ത്തി വെച്ച് ഞൻ അവിടെ നിന്ന് നോക്കരുത് എന്ന് മനസ്സ് പറഞ്ഞെങ്കിലും മനുഷ്യനല്ലേ നോക്കിപ്പോയി വെളുത്ത വയറിനോട് ചേർന്ന് സ്വർണ അരഞ്ഞാണം അത്‌ കണ്ടപ്പോൾ മീശ മാധവനിലെ സീൻ ആണ് മനസ്സിൽ വന്നത് അതും ആലോചിച് നിന്ന ഞൻ നഴ്സന്റ വിളി കേട്ടാണ് സ്വബോധത്തിലോട്ട് വന്നത്. നേഴ്സ് എന്നേ നോക്കി ചിരിച്ചു.എന്നിട്ടിട്ട് പറഞ്ഞു

ഇതെന്താ ഇങ്ങനെ നോക്കി നിൽക്കണം

💬 Comments

View all comments