Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
നിങ്ടാ ഭാര്യ അല്ലെ
ഞൻ ആളാകെ ചൂളി ഒരു ചിരിയിൽ ഒതുക്കി ഇൻജെക്ഷൻ എടുത്ത് നേഴ്സ് പോയി
ഞൻ അവളുടെ അടുത്ത് തന്നെ ഇരുന്നു
ഞനും അവിടെ ഇരുന്ന് ഉറങ്ങി പോയി 5 മണി ആയി കാണും എഴുന്നേറ്റപ്പോൾ
ഡോക്ടർ വന്നു പൊക്കോളാൻ പറഞ്ഞു റസ്റ്റ് എടുക്കാൻ പറഞ്ഞു
ഞൻ അവളെ റിസപ്ഷൻ ഇൽ ഇരുത്തി ബില്ല് അടച്ചു വന്നു അവിടെ ഇരുന്നു
ഇന്ന് ഡിസംബർ 25 ക്രിസ്മസ്
ഞൻ : എങ്ങോട്ട് ആണ് പോകണ്ടേ
ഹോസ്റ്റലിൽ അല്ലാതെ എങ്ങോട്
അവിടെ ആരും ഇല്ലല്ലാ പിന്നെ അവിടെ എന്തിനാ ഒറ്റക് നിൽക്കണം സത്യം പറഞ്ഞാൽ എനിക്കു അവളെ അവിടെ ഒറ്റക് നിർത്താൻ താല്പര്യമില്ലായിരുന്നു
അത് കുഴപ്പമില്ല
കുഴപ്പം ഉണ്ട് എന്നേ കൊണ്ട് വയ്യ ഇനി രാത്രി ഓടി വരാന് 5 ദിവസത്തെ കാര്യം ഉള്ളല്ല എന്റ കൂടെ നിൽകാം വേറെ മുറി ഉണ്ട് താൻ പേടിക്കണ്ട ഞൻ പിടിച്ചു തിന്നോന്നുല്ല
അവൾ ചിരിച്ചു അപ്പൊ എനിക്കും ചിരി വന്നു അവൾ എന്റെ കയ്യിൽ പിടിച്ചു ബൈക്കിൽ കേറാൻ പറ്റുമോ ഓട്ടോ വിളിക്കണോ
ഇല്ല ബൈക്കിൽ പോകാം
അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ ചെന്ന് നാട്ടിൽ പോണേന്നും പറഞ്ഞു കുറച്ചു ഡ്രെസ്സും എടുത്ത് ഞൻ താമസിക്കുന്ന വീട്ടിൽ എത്തി
ഭാഗ്യം house ഓണറും ഫാമിലിയും പള്ളിയിൽ പോയിരുന്നു ഞങ്ങൾ അകത്തു കേറി ഞൻ പറഞ്ഞു അതികം പുറത്ത് ഒന്നും ഇറങ്ങണ്ട അവർ കണ്ടൽ അത് മതി
അവളെ റൂമിൽ ആക്കി ഞൻ അരി കഴുകി കൂക്കാരിൽ ഇട്ട് കഞ്ഞി ആളാക്കി
💬 Comments
View all comments