Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
വീട്ടിൽ നിന്ന് കൊണ്ട് വന്ന അച്ചാർ ഉണ്ടായിരുന്നു അത് കൂട്ടി ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞൻ ഉച്ചക്കത്തേക്ക് ഉള്ള ചോറിന്റ പണിയിൽ ആയിരുന്നു
ആവൾ അടുക്കളയിലേക്ക് വന്നു. പയ്യെ വന്ന് നിന്ന് പരുങ്ങുന്ന പോലെ.
ഞാൻ : എന്താ നിന്ന് പരുങ്ങുന്ന കാര്യം പറ
ന്ത്
അത് അല്ലെ ഞാനും ചോദിച്ച
അത് നീ ഇന്നലെ എന്തിനാ എന്റ ഭർത്താവ് ആണെന്നെ അവിടെ പറഞ്ഞ
അത് പിന്നെ പെട്ടന്ന് പറഞ്ഞു പോയതാ
ഞൻ ഓർത്തു
ന്ത് ഓർത്തു
ഇല്ല ഒന്നുല്ല ഇതും പറഞ്ഞു അവൾ ഹാളിലോട്ട് പോയി
ഉച്ചക്ക് ഫുഡ് കഴിച്ചു കിടന്നുറങ്ങി
6 മണിക്ക് അവൾ കാപ്പിയും ആയി വന്നു വിളിച്ചപ്പോൾ ആണ് ഞൻ എഴുന്നേറ്റത് ഞൻ ട്രാക്ക് സുറ്റ് മാത്രമേ ഇട്ടിട്ടുള്ളായിരുന്നു . അവൾ കാപ്പി തന്നു മുഖത്ത് പോലും നോക്കത്തെ പോയി. ഞൻ ബനിയനും ഇട്ട് സോഫയിൽ ഇരുന്നു. കാപ്പി കുടിച്ചു. അന്നേരം അവളും കാപ്പിയുമായി എന്റെ അടുത്ത് വന്നിരുന്നു ഞൻ ഫോൺ എടുത്ത് ഒരു സെൽഫി എടുത്ത്.
ഞാൻ നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കി എന്നിട്ട് പറഞ്ഞു
ആഹ്ഹ് ചൂട് ഒക്കെ പോയല്ല
ഇപ്പഴാ ഒന്നും തല പൊങ്ങിയത്
നീ ഇന്നലെ എന്നോട് ഫുഡ് കഴിച്ചെന്നു പറഞ്ഞിട്ട്
അത് പിന്നെ നീ അല്ലെ അന്നേരം ഫുഡ് മേടിച്ചോണ്ട് അംഖോട്ട് വരും എന്ന് എനിക്കു അറിയ
ഞൻ ചിരിച്ചു
ഞൻ ഒരു കാര്യം ചോദിക്കട്ടെ.
എന്താ
നീ എന്തിനാ എന്റെ കാര്യത്തിൽ ഇത്രോം ശ്രെദ്ധിക്കണേ
അത് വീടിന് അടുത്തുള്ള കൊച്ചല്ലേ ഇവിടെ
💬 Comments
View all comments