Chapter Title : എനിക്കായി കരുതിവച്ചതു [Akhil]
വേറെ ആരും ഇല്ലല്ലോ അത്
അത് മാത്രോള്ളു
മ്മ് അത് മാത്രോപാടുള്ളു
അതും പറഞ്ഞു ഞൻ എഴുനേറ്റ് പോയി അവൾ റൂമിലേക്കും പോയി അത് അവൾക്ക് ഫീൽ ആയി എന്ന് എനിക്കു മനസ്സിലായി
രാത്രി 8 മണി ആയിട്ടും അവൾ മുറിയിൽ നിന്നും പുറത്ത് ഇറങ്ങുന്ന്നില്ല ഞൻ കഞ്ഞി എടുത്ത് വെച്ചിട്ട് മുറിയിൽ ചെന്ന് പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ പുതപ്പ് മാറ്റി നോക്കി. എന്നിട്ട് വീണ്ടും മൂടി ഞൻ ചെന്ന് കെട്ടിലിൽ ഇരുന്ന് പുതപ്പ് വലിച്ചു മാറ്റി ഇപ്പൊ എനിക്കു മുഖം കാണാം.
ഞാൻ : വാ കഞ്ഞി കുടിക്കാം
എനിക്കു വേണ്ട
അതെന്താ
എനിക്കു വേണ്ട
കാരണം പറ
ഞൻ കഴിച്ചില്ലേ നിനക്ക് എന്താ
എനിക്കു ഒന്നുമില്ല വാ എഴുനേക്ക് ഹോസ്റ്റലിൽ കൊണ്ട് പോയി ആകാം
അതാ നല്ലത് എന്നും പറഞ്ഞു അവൾ എഴുനേറ്റ് ബാഗ് ഒക്കെ പാക്ക് ചെയ്യാൻ തുടങ്ങി.
ഞൻ പ്രേതീക്ഷിച്ചില്ല അത്
ബാഗ് എടുത്ത് മുറി ക്ക് പുറത്തിറങ്ങിയാ അവളുടെ കയ്യിൽ പിടിച്ചു നിർത്തി
Njan: നിനക്ക് എന്താ പറ്റിയെ
എനിക്ക് അറിയില്ല എന്നും പറഞ്ഞു എന്നേ കെട്ടിപിടിച് കരയാൻ തുടങ്ങി.
ഞാനും അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു കണ്ണുകൾ തുടച്ചു പോകണ്ട ഇവിടെ നില്ക്
അവളുടെ കണ്ണിൽ സ്നേഹം കാണാമായിരുന്നു
ഞങ്ങൾ ഒരു പത്രത്തിൽ കഞ്ഞി കുടിച്ചു.
അവൾ മുറിയിലേക് പോയി കിടന്നു. ഞൻ മുറിയിലേക്ക് ചെന്ന്. വേറെ ഒന്നിനും ആയിരുന്നില്ല ഞൻ കിടക്കുന്ന മുറി ആണ് അവൾക്കു കൊടുത്തത് മറ്റേ മുറിയിൽ
💬 Comments
View all comments