0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 53.9K

അമർന്നു. ദേഹം എന്നിലേക്ക് കൂടുതൽക്കൂടുതൽ ഒട്ടിച്ചേർന്നു, എന്നിലേക്കലിയാൻ കാത്തിരുന്നതുപോലെ; കൊതിയായെന്നപോലെ!

ഞാൻ മെല്ലെ ഏട്ടത്തിയെ എന്റെ ദേഹത്തുനിന്ന് അടർത്തി മാറ്റി. സുഖം മുറിഞ്ഞതുപൊലെ ഒരു ചോദ്യഭാവത്തിൽ ഏട്ടത്തി എന്നെ നോക്കി. വിയർപ്പുപൊടിയുന്ന ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് എന്റെ ഫോൺ എടുത്ത് ഏട്ടത്തിയെ ചേർത്തുപിടിച്ച് കുറേ സെൽഫികൾ എടുത്തു.

“നമ്മുടെ മക്കളെ കാണിക്കാൻ ഫോട്ടോസ് വേണ്ടേ?” ഞാൻ മന്ത്രിക്കുമ്പോലെ ചോദിച്ചു.

ആ മുഖം നാണത്താൽ വീണ്ടും ചുവന്നു.

“നിങ്ങളുടെ ഫോട്ടോസ് അമ്മു എന്നെ കാട്ടിയാരുന്നു.” നാണത്തോടെ ഏട്ടത്തി പറഞ്ഞു.

“അപ്പോ കൊതി തോന്നിയോ?” ഞാൻ കുസൃതിയോടെ ചോദിച്ചു.

നാണത്താൽ ആ മുഖം എന്റെ നെഞ്ചിൽ ഒളിച്ചു. ഒപ്പം എന്റെ പുറത്ത് ഒരു പിച്ചും കിട്ടി.

“ഓഹ്..” ഞാൻ ഒന്നു തുള്ളിപ്പോയി.

“വഷളൻ കാർത്തി.” ഏട്ടത്തി കുറുകി.

നിറുകയിലെ സിന്ധൂരം അൽപം പരന്നിരുന്നു. അത് ഏട്ടത്തിയുടെ മുഖത്തിന്‌ അഴക് പതിൻമടങ്ങ് കൂട്ടി.

ടേബിളിൽ വെച്ചിരുന്ന പാൽ ഗ്ലാസ് എടുത്ത് ഏട്ടത്തി എന്റെ ചുണ്ടോടടുപ്പിച്ചു. ഞാൻ അതു തടഞ്ഞ് ഏട്ടത്തിയ്ക്കു കൊടുക്കാൻ ശ്രമിച്ചു.

“ആദ്യം എന്റെ അനിയന്‌.” ഏട്ടത്തി പുഞ്ചിരിയോടെ പറഞ്ഞു.

“മ്മ്..” ഞാൻ മൂളിയിട്ട് എന്റെ വാ തുറന്ന് ആ ഗ്ലാസ് സ്വീകരിച്ചു.

പകുതിയോളം കുടിച്ച് ഞാൻ അത് ഏട്ടത്തിക്കു നൽകി. രണ്ടുപേരും കുടിച്ചശേഷം ഞാൻ ഗ്ലാസ് ടേബിളിൽ വെച്ചു.

ഏട്ടത്തി പ്രതീക്ഷിച്ചിട്ടെന്നപോലെ എന്നെ നോക്കി നിന്നു.

ഇരുകൈകളാൽ ആ മുഖം കോരി, ആ ചുണ്ടത്ത് പറ്റിയിരുന്ന പാൽനുരകൾ ഞാൻ നാവിനാൽ വടിച്ചെടുത്തു. എന്റെ ചുണ്ടുകളെ ഏട്ടത്തിയും നക്കിത്തോർത്തി.

ഞാൻ എന്റെ ചുണ്ടുകളെ വിമുഖതയോടെ വേർപെടുത്തി.

“ഏട്ടത്തിയുടെ

💬 Comments

View all comments