Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
ഉറങ്ങിയതെന്നറിയില്ല. റൂമിലെ തട്ടലും മുട്ടലുമൊക്കെ കേട്ടാണ് കണ്ണു തുറന്നത്. കണ്ണു തുറക്കുമ്പോൾ നന്നേ വെട്ടം വീണിരുന്നു. റൂമിൽ ദേ നിൽക്കുന്നു അമ്മു! അലമാരയിലെ എന്റെ ഓരോ ഡ്രസ്സുമെടുത്ത് അടുക്കി വെക്കുകയാണ് കക്ഷി.
“ഉം? എന്താ ഉദ്ദേശം? എല്ലാങ്കൂടിക്കൊണ്ടോയി കത്തിയ്ക്കാനാണോ പരിപാടി?” ഞാൻ കിടന്ന കിടപ്പിൽ തന്നെ ചോദിച്ചു.
“ആഹാ. സാറെഴുന്നേറ്റാരുന്നോ?” അവളെന്നെ നോക്കിയൊരു പുഞ്ചിരി പാസ്സാക്കി.
“അല്ല. നീ ഞാൻ ചോദിച്ചേനുത്തരം പറ. എന്താ ന്റെ റൂമിൽ പരിപാടിയെന്ന്?”
“അതോ. അതു ഞാനീത്തുണിയൊക്കെ അടുക്കി വെക്കാൻ. ഇന്നലെ അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ? ഒരു ഭാര്യേടെ കടമയൊക്കച്ചെയ്യാൻ ഞാമ്പഠിച്ചെന്ന്. അപ്പോപ്പിന്നെ ഇതും ഞാനല്ലേ ചെയ്യേണ്ടേ?” വീണ്ടും അവളുടെ മറ്റേടത്തെ ചിരി.
“അമ്മൂ. നീയെന്റേന്ന് നല്ലമേടിക്കുങ്കേട്ടോ! രാവിലെ അവളുടൊരു പുന്നാരം. അല്ലേലേ നിന്നെ വിശ്വസിക്കാങ്കൊള്ളില്ല. പണ്ടെന്റെ യൂണിഫോം ഷർട്ട് കൊണ്ടോയിക്കത്തിച്ചവളല്ലേ നീ? ആ നീയാണ് ഭാര്യേടെ കടമ ചെയ്യാമ്പോണേ. ഓടിക്കോളണം എന്റെ റൂമീന്ന്!” ഞാൻ കയ്യോങ്ങിക്കൊണ്ട് കട്ടിലിൽ നിന്നുമെഴുന്നേറ്റു,
“അതൊക്കെ അന്നത്തെ അറിവില്ലായ്മ കൊണ്ട് ചെയ്തതല്ലേ. നീയതൊക്കെപ്പോഴും മനസിലിട്ട് നടക്കുവാണോ?”
“അയ്യോടാ, ഒരറിവില്ലായ്മ! നീയെന്റ റൂമീന്നിറങ്ങിയേ!” പറഞ്ഞിട്ട് ചെരിഞ്ഞു നിന്ന അവളുടെ ഷോൾഡർ ലക്ഷ്യമാക്കി ഞാൻ പുറത്തേയ്ക്കു തള്ളി. എന്നാൽ അതേ സമയം തന്നെ അവൾ എനിക്ക് അഭിമുഖമായി തിരിഞ്ഞു, ഒട്ടും വൈകിയില്ല. എന്റെ കൈകൾ അവളുടെ മുലകളിന്മേൽ ചെന്നു പതിഞ്ഞു. കൈയിലെ പ്രഷർ മുഴുവൻ മുലകളിൽ പതിഞ്ഞപ്പോൾ അമ്മു വേച്ചു കൊണ്ട് പിന്നിലേയ്ക്കു വീഴാനാഞ്ഞു.
“എടാ. പട്ടീ. നീയെന്നെപ്പിടിച്ചു തള്ളുമല്ലേ!” എന്നു പറഞ്ഞ് മറുപടിയെന്നോണം അവൾ എന്നെയും തള്ളിക്കൊണ്ട് കട്ടിലിലേയ്ക്ക് മറിഞ്ഞു.
അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കിടന്ന
💬 Comments
View all comments