0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 52.8K

കണ്ണോടിചു.

അമ്മ തിരിച്ചെത്തിയിരിയ്ക്കുന്നു! രണ്ടുദിവസം കഴിഞ്ഞേ വരൂ എന്നു പറഞ്ഞുപോയതാണ്‌!

പതിവുപോലെ അമ്മ സീരിയലിൽ മുഴുകി ഇരിയ്ക്കുന്നു.

ദൈവമേ. ഏട്ടത്തി വല്ലതും വിളിച്ചു പറഞ്ഞുകാണുമോ?

“അമ്മ തിരിച്ചെത്തിയോ? രണ്ടുദിവസം കഴിഞ്ഞേ വരൂ എന്നു പറഞ്ഞിട്ട്?”

“അവിടെ മാലിനിയുടെ ചേച്ചീടെ മോൾ വന്നിട്ടുണ്ട്. അടുത്താഴ്ച അവൾ പോകുമ്പോൾ ചെല്ലാമെന്ന് പറഞ്ഞ് ഞാൻ ഇങ്ങു പോന്നു.” അമ്മ പറഞ്ഞു.

അടുത്ത കാഴ്ചയാണ്‌ ഞെട്ടിച്ചത്.

നീളമുള്ള സെറ്റിയിൽ, ഒരുകാൽ നീട്ടി, മറ്റേക്കാൽ മടക്കിവെച്ച്, ഏട്ടത്തിയുടെ മടിയിൽ തലവെച്ച്,മലർന്ന് കണ്ണടച്ചു കിടക്കുന്ന അമ്മു!

ഏട്ടത്തിയുടെ വിരലുകൾ അവളുടെ മുടിയിഴകളെ കോതിക്കൊണ്ടിരിയ്ക്കുന്നു. ഒപ്പം ഏട്ടത്തി തലയൽപം കുമ്പിട്ട്, തന്റെ മൊബൈലിൽ നോക്കിയിരിയ്ക്കുന്നു.

ഇതെങ്ങനെ സംഭവിച്ചു?

ഇതെന്ത് മറിമായം?

ഇത്ര പെട്ടെന്ന് ഇവളുടെ വൈരാഗ്യമെല്ലാം തീർന്നോ?

അവൾ എന്റെയൊരു നേർത്ത റ്റീ ഷർട്ടും, ഇറക്കം കുറഞ്ഞ മിഡിയും ആണ്‌ വേഷം. അതാകട്ടെ അവളുടെ തുടമുഴുവൻ പുറത്തുകാട്ടുന്നുണ്ട്.

വാതിൽക്കൽ നിന്ന് നോക്കുമ്പോൾ അവളുടെ ഉരുണ്ട മനോഹരമായ തുടകൾക്കിടയിൽ, വെള്ളയിൽ പൂക്കളുള്ള ഷഡ്ഡി കാണാം.

വലിഞ്ഞുനില്ക്കുന്ന ടീ-ഷർട്ടിന്റെ താഴെ അറ്റം അവളുടെ പൊക്കിളിനെ മറച്ചിട്ടില്ല.

പതുക്കെ ഉയർന്നുതാഴുന്ന മുലക്കുന്നുകൾ.

ഇന്നലത്തെ ഒർമ്മകൾ എന്നിൽ പറന്നെത്തി കുണ്ണയെ ഉണർത്തി.

ഏട്ടത്തിയുടെ വിരലുകൾ അവളുടെ തലമുടിയിലൂടെ കയറിയിറങ്ങുന്നു.

അവൾ സുഖിച്ചു കിടക്കുകയാണ്‌!

“ഹാ എന്റെ വീരൻ വന്നല്ലോ!” അമ്മുവിന്റെ ശബ്ദം.

ഏട്ടത്തി പെട്ടെന്ന് തലയുയർത്തി നോക്കി. കണ്ണുമിഴിച്ചു നിൽക്കുന്ന എന്റെ മുഖഭാവം കണ്ട് ചിരിയമർത്തി.

അമ്മ അവളെ തിരിഞ്ഞു നോക്കി. പിന്നെ എന്നെയും.

“ഇതെന്തു കോലത്തിലാടീ ഈ കിടക്കുന്നേ?”

“ഓ പിന്നേ.. ഇവന്‌ എന്നെക്കണ്ടാൽ എന്തേലും തോന്നുന്നേൽ തോന്നട്ടെ. ഞാനങ്ങു സഹിച്ചു.”

💬 Comments

View all comments