0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 53.1K

തോന്നി. പക്ഷെ അതു പുറത്തുകാണിയ്ക്കാതെ ഞാൻ പിണക്കം നടിച്ചു.

“കണ്ണാ.. പിണങ്ങി നില്ക്കുവാണോ?” അമ്മുവിന്റെ ആർദ്രമായ നേർത്ത ശബ്ദം.

“എന്താടീ, നിന്റെ ഏട്ടത്തിയോടുള്ള ദേഷ്യം ഒക്കെപ്പോയോ? ഇപ്പോൾ ഞാൻ പുറത്തായോ?” ഞാൻ ആകാംഷ പുറത്തുകാണിയ്ക്കാതെ ദേഷ്യം നടിച്ചു.

“അതേടാ കണ്ണാ... ഏട്ടത്തിയോട് ഇപ്പോൾ എനിയ്ക്ക് സ്നേഹമാണ്‌. നിറയെ സ്നേഹം മാത്രം. പിന്നേയ്... നിന്റെ ആൾ ഇപ്പോൾ പുറത്താണ്‌. അവന്‌ അകത്ത് കേറണമെകിൽ വേഗം മുറിയിലേയ്ക്ക് വാ. ഇവിടൊരുത്തി തേനൊലിപ്പിച്ച് പുഴയൊഴുക്കിക്കൊണ്ടിരിപ്പാണ്‌.”

ഒരു നിമിഷം എടുത്തു എനിയ്ക്ക് അവൾ പറഞ്ഞത് മുഴുവൻ പിടികിട്ടാൻ! എന്നേക്കാൾ മുൻപേ എന്റെ കുട്ടന്‌ കാര്യം പിടികിട്ടി. അവൻ തലപൊക്കാൻ തുടങ്ങി.

“എന്താടീ ഉണ്ടായത്? ഒന്നു പറ.” ഞാൻ കെഞ്ചി.

“ഇവിടെ നിന്നുതന്നെ പറയണോ? നിന്റെ റൂമിൽച്ചെന്നിട്ട് പറഞ്ഞാൽപ്പോരെ?” അവളുടെ ചൊടിച്ച ചോദ്യം.

“എന്നാൽ വാ.” എനിയ്ക്ക് കാര്യങ്ങൾ അറിയാൻ ധൃതിയായി.

“നീ മുറിയിലേയ്ക്ക് പൊയ്ക്കൊ. അമ്മ വാതിലടയ്ക്കുമ്പോൾ ഞാൻ വരാം.”

“അതെന്താ ഒരു പുതിയ സംഭവം? അമ്മ കാണുന്നതല്ലേ, നീ തോന്നുമ്പോൾ എല്ലാം എന്റെ മുറിയിൽ വരുന്നതും, ചിലപ്പോൾ അവിടെക്കിടന്ന് ഉറങ്ങുന്നതും?”

“ഇതിപ്പോൾ ഇനി അങ്ങനെയല്ലാലോ? നമ്മൾ ഭാര്യാ-ഭർത്താക്കന്മാർക്ക് അമ്മയുടെ മുന്നിൽ അല്പസ്വല്പം പ്രൈവസിയൊക്കെ വേണ്ടെ?”

“ങേ?”

“ഇന്നലെ മുതൽ എല്ലാ അവകാശങ്ങളോടെയും ഞാൻ നിന്റെ ഭാര്യയായി. നീ എന്റെ പ്രിയപ്പെട്ട ഭർത്താവും. അറിഞ്ഞില്ലാരുന്നോ? ഇനി ഒരു താലി വേണം. അതു ഞാൻ നിന്നേക്കൊണ്ട് കെട്ടിച്ചോളാം.”

എന്റെ ഇരുകൈകളിൽ അവളുടെ കവിളുകൾ കോരിയെടുത്ത്, ആ കണ്ണുകളിലേയ്ക്ക് നോക്കി.

“മോളേ...” എന്റെ സ്വരത്തിലെ സ്നേഹം ഒളിയ്ക്കാൻ എനിക്കായില്ല.

“മ്മ്..” അവളുടെ സ്വരം വിറച്ചിരുന്നോ?

“വേഗം

💬 Comments

View all comments