0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 53.1K

അമ്മയും, ഏട്ടത്തിയും, അമ്മുവും നേരത്തെ കഴിച്ചു എന്നു പറഞ്ഞു.

ഇതെന്താണാവോ ഒരു പുതിയ ശീലം? ഇനി എല്ലാം അറിഞ്ഞിട്ട് എന്റെ കൂടെ ഇരിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ?

ഇതുവരെ അമ്മു പിടി തന്നില്ല. സാധാരണ ഇത്രയും സമയത്തിനിടയിൽ എന്തെങ്കിലും പറഞ്ഞു പലവട്ടം വഴക്കുണ്ടാക്കാൻ വരാറുള്ളതാണ്‌. ഇന്ന് അതുമില്ല. ഞാനാണെങ്കിൽ എന്താണ്‌ സംഭവിച്ചതെന്ന് അറിയാതെ നീറുകയായിരുന്നു.

ഇനിയവൾ എല്ലാം വേണ്ടെന്ന് വച്ചോ?

ഏട്ടത്തിയോട് എല്ലാം ഏറ്റുപറഞ്ഞു നല്ല കുട്ടിയായോ?

ഒരുപാട് ചോദ്യങ്ങൾ മാത്രം. ഉത്തരം തരേണ്ടവൾ ഒളിച്ചുകളിയ്ക്കുന്നു.

എനിയ്ക്കാണെങ്കിൽ എല്ലാം ഓർത്തിട്ട് ദേഷ്യവും, സമാധാനക്കുറവും.

രാത്രി

ഭക്ഷണം കഴിച്ച് വീണ്ടും കുറച്ചുനേരം കൂടെ ടീവിയും കണ്ടിരുന്നെങ്കിലും മനസ്സിന്റെ പെടപെടപ്പ് അടങ്ങുന്നില്ല. എന്താണിവിടെ സംഭവിച്ചതെന്നറിയാതെ ഉറങ്ങാൻ പറ്റുമെന്നും തോന്നിയില്ല.

എന്റെ അനിയത്തിയാണെങ്കിൽ ഏട്ടത്തിയുടെയും അമ്മയുടെയും കൂടെത്തന്നെ!

അമ്മു എന്നെ കളിയാക്കുന്നതുപോലെ തോന്നി.

മെല്ലെ വാതിൽ തുറന്ന് ഉമ്മറത്തേയ്ക്കിറങ്ങി. ലൈറ്റിടാത്ത വരാന്തയിൽ കൈവരിയിൽച്ചാരി നിന്നു.

രണ്ടുകൈകൾ പുറകിലൂടെ എന്നെ ചുറ്റിവരിയുന്നത് ഞാൻ അറിഞ്ഞു.

മുറുക്കെയുള്ള ആ കെട്ടിപ്പിടിത്തത്തിൽ നിന്ന് അത് അമ്മുവാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

അല്പനേരം ഞാൻ അനങ്ങിയില്ല. അവളുടെ കവിളുകളും മുലകളും എന്റെ പുറത്ത് അമർന്നിരിയ്ക്കുന്നത് ഞാൻ അറിഞ്ഞു.

ആ പിടുത്തം മുറുകുന്നതും, അമ്മു ഒരു നെടുവീർപ്പിടുന്നതും ഞാൻ കേട്ടു.

ഞാൻ അവളുടെ കൈകൾക്കുള്ളിൽ മെല്ലെ തിരിഞ്ഞു.

അമ്മു അപ്പോൾ എന്റെ നെഞ്ചത്തായി ഒട്ടിനിൽക്കുന്നത്. എന്നെ മുറുകെ വരിഞ്ഞിരിയ്ക്കുന്ന അവളുടെ കൈകൾ കൂടുതൽ മുറുകി.

അവൾ മെല്ലെ മുഖം ഉയർത്തി. നേർത്ത ഇരുട്ടത്തും എന്നെ നോക്കുന്ന ആ നക്ഷത്രമിഴികൾ എന്റെ കണ്ണുകൾക്ക് തെളിഞ്ഞുകാണാം. എന്റെ ഹൃദയം ആർദ്രമായി. അവളെ ഒന്നുമ്മ വെയ്ക്കണം എന്നു

💬 Comments

View all comments