0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 30897

എനിയ്ക്കറിയില്ലായിരുന്നു.

മിനിയാന്ന് അമ്മുവിനും എനിയ്ക്കും വേണ്ടി മാത്രമായിരുന്നു ഞാൻ പ്രാർത്ഥിച്ചത്.

ഇന്ന് ഏട്ടത്തിയുടെ ജീവിതം സ്നേഹമയമാക്കാൻ കൂടി എന്നെ അനുവദിയ്ക്കണേ എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.

ഞാൻ കണ്ണുതുറന്നപ്പോൾ എല്ലാവരും എന്റെ നേരെ നോക്കി നിൽക്കുകയായിരുന്നു.

അമ്മ ഏട്ടത്തിയുടെ താലി ഒരു മഞ്ഞച്ചരടിൽ കോർത്തത് എനിയ്ക്കു തന്നു.

അമ്മു ഏട്ടത്തിയുടെ പുറം കഴുത്തിലെ മുടി മാറ്റി.

എല്ലാം മിനിയാന്നത്തേതിന്റെ ഒരു തനിയാവർത്തനം പോലെ എന്റെ മനസ്സിൽ നിറഞ്ഞു.

ഞാൻ ഏട്ടത്തിയുടെ താടി പിടിച്ചുയർത്തി ആ കണ്ണുകളിലേയ്ക്ക് നോക്കി.

“ഏട്ടത്തി, ഞാൻ... കെട്ടിക്കോട്ടെ?” എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നായിരുന്നു ആ ചോദ്യം.

കാരണം, ഏട്ടത്തിയുടെ പൂർണ്ണസമ്മതം എനിയ്ക്ക് നേരിട്ട് അറിയണമായിരുന്നു.

ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

“ഏട്ടത്തിയ്ക്ക് ഇഷ്ടമല്ലെങ്കിൽ...” എന്നെ മുഴുമിപ്പിയ്ക്കാൻ ഏട്ടത്തി അനുവദിച്ചില്ല.

എന്റെ ചുണ്ടിൽ തന്റെ ചൂണ്ടു വിരൽ അമർത്തി, എന്നിട്ട് എന്നെ ഇറുകെ പുണർന്നു.

“ഇഷ്ടമാണ്‌, കാർത്തീ.. പക്ഷേ നീ അമ്മുവിന്റെയാണ്‌… അതാ...” ഏട്ടത്തിയുടെ സ്വരം ചിലമ്പി.

“ഏന്റേട്ടത്തിയുടെയും ആണ്‌, ഇനി കാർത്തി.” അമ്മു തിക്കിത്തിരക്കി വന്ന് എന്നെയും, ഏട്ടത്തിയെയും കെട്ടിപ്പിടിച്ച് പറഞ്ഞു.

“എന്നാൽ ഇനി...” അമ്മയുടെ ശബ്ദം.

“മ്മ്.” ഏട്ടത്തി മൂളി.

“ഉറക്കെപ്പറ. വരൻ കേട്ടില്ല.” അമ്മുവിന്റെ പാര.

“സമ്മതമാണ്‌.” ഏട്ടത്തിയുടെ ദുർബലമായ സ്വരം.

“എന്തിന്‌?” അമ്മു വക്കീലിന്റെ ചോദ്യം.

“കാർത്തി എന്നെ കെട്ടുന്നതിന്‌.” ഏട്ടത്തിയുടെ നേർത്ത ഉറച്ച സ്വരം.

“അപ്പോൾ എല്ലാം ഓക്കേയാണല്ലോ? ഇനി കാര്യം നടക്കട്ടെ. എനിയ്ക്കും അമ്മായിക്കും പോയിട്ട് വേറെ പണിയുണ്ട്.” കാന്താരിയുടെ തമാശ.

“അമ്മായിയോ?“ അമ്മയുടെ അന്തംവിട്ട ചോദ്യം.

“അതേ.. എന്റെ അച്ഛന്റെ പെങ്ങൾ എന്റെ അമ്മായി അല്ലേ?“ കാന്താരിയുടെ ചോദ്യം കേട്ട് അമ്മയുടെ കണ്ണുകൾ മിഴിഞ്ഞുപോയി.

ഞാൻ പുഞ്ചിരിയോടെ കൈകൾ നീട്ടി ഏട്ടത്തിയുടെ കഴുത്തിൽ താലി കെട്ടി.

അമ്മു ഏട്ടത്തിയുടെ പുറകിൽ നിന്ന് സഹായിച്ചു.

അതിനു ശേഷം ഞങ്ങൾ അമ്മയുടെ കാലിൽ തൊട്ടു നമസ്കരിച്ചു.

ഒപ്പം അമ്മുവും!

അമ്മ ഞങ്ങളെ മൂന്നുപേരെയും അനുഗ്രഹിച്ചു.

അമ്മുവും, അമ്മയും പൂജാമുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങി.

ഏട്ടത്തി പെട്ടെന്ന് എന്നെ കെട്ടിപ്പുണർന്ന് എന്റെ ചുണ്ടിൽ ഒരുമ്മ തന്നു!

അപ്രതീക്ഷിതം ആയതിനാൽ ഞാൻ

💬 Comments

View all comments