Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]
ക്കെ പറയുന്നത്...?
എന്താലോചിക്കാൻ..!?
എടീ.. അവന് നിന്നെക്കായിലും പ്രായം കുറവാണ്.. തന്നെയുമല്ല.. അവൻ എന്റെ കൂടെ.. ശ്ശേ.. ഞാൻ പിന്നെ അവന്റെ അമ്മായി അമ്മ ആകില്ലേ...
ഓഹ്.. മൂന്നോ നാലോ വയസിന്റെ വിത്യാസം അല്ലേയുള്ളൂ.. അതൊന്നും പ്രശ്നമല്ല...
പിന്നെ മമ്മി സണ്ണിച്ചന്റെ അമ്മായി അമ്മ ആകുന്നത്.. അതൊരു രസമല്ലേ മമ്മീ.. അമ്മായിഅമ്മയും മരുമകനും.. ഹ. ഹ.. ഹഹ... ഹഹഹ...
പോടീ.. വൃത്തി കെട്ടവളെ...
ഒരു വൃത്തിക്കേടും ഇതിൽ ഇല്ല മമ്മീ..
മമ്മിയുടെ ബുദ്ധിമുത്തുകൾ മനസിലാക്കുന്ന ഒരു മരുമകനെ കിട്ടുന്നത് ഭാഗ്യമല്ലേ മമ്മീ...
ഏതായാലും അവൻ വരട്ടെ നമുക്ക് സംസാരിക്കാം.. സാം കുട്ടിയോട് എന്തു പറയുമെന്ന് ഓർക്കുമ്പോളാണ്..
ആ തെണ്ടിയോട് പോകാൻ പറയ് മമ്മീ.. അവനെ പറ്റി ഓർക്കുന്നതേ എനിക്ക് അരിശമാ.. നമ്മളെ പറ്റി ചിന്തയില്ലാത്തവനോട് നമ്മൾ എന്തിനാണ് സമ്മതം ചോദിക്കുന്നത്...
സണ്ണി രവിയെ മുത്തോലി കവലയിൽ ഇറക്കി വിട്ടു.. വീട്ടിലെ കാര്യങ്ങളും പറഞ്ഞേൽപ്പിച്ചു.. ചെറിയമ്മയോ മക്കളോ എന്തെങ്കിലും ആവശ്യപ്പെട്ടാ ൽ തന്നെ അറിയിക്കുവാനുള്ള ഫോൺ നമ്പറും രവിയുടെ കൈയിൽ കുറിച്ചു കൊടുത്തിട്ടാണ് സണ്ണി തൊടുകയിലേ ക്ക് വന്നത്....
സൂസിയും സാലിയും സണ്ണിക്കായി നല്ലൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ടാ യിരുന്നു...
ഭക്ഷണം കഴിക്കുന്ന സമയത്ത് സൂസി പറഞ്ഞു...
സണ്ണീ.. ഞങ്ങൾക്ക് നിന്നോട് കുറേ കാര്യങ്ങൾ പറയാനുണ്ട്..!
പറഞ്ഞോ ചേച്ചീ...
അത് കേൾക്കുമ്പോൾ നിന്റെ പ്രതികരണം എന്താകും എന്നോർത്ത് ഞങ്ങൾക്ക് ടെൻഷനുണ്ട്...
സൂസിച്ചേച്ചിക്ക് എന്നോട് എന്തു വേണമെങ്കിലും പറയാമല്ലോ...
സണ്ണിച്ചാ ഞങ്ങൾ ഈവീട്ടിൽ രണ്ടു പെണ്ണുങ്ങൾ മാത്രം എത്രകാലമാ... ഞങ്ങൾക്ക് തുണയകണ്ടവൻ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാ...
തോട്ടങ്ങളും
💬 Comments
View all comments