0%

Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]

Author : Lohithan Read All Parts 3K

വിനെ മറച്ചു വെച്ചു കൊണ്ട് സണ്ണി പറഞ്ഞു...

അപ്പോൾ സൂസിയുടെ മുഖത്ത് നോക്കി സാലി എന്തോ നിർബന്ധിക്കുന്നപോലെ സണ്ണിക്ക് തോന്നി..

എന്താ... സലിച്ചേച്ചിക്ക് എന്തോ പറയാനുണ്ടല്ലോ...?

നീ പറഞ്ഞോടി...

ഇല്ല... മമ്മി പറഞ്ഞാൽ മതി...

അപ്പോൾ സണ്ണി പറഞ്ഞു...

ഇനി എന്നോട് എന്തെങ്കിലും പറയാൻ നിങ്ങൾ ഇങ്ങനെ മടിക്കേണ്ട ആവശ്യം ഉണ്ടോ...?

രണ്ടുപേരും മൗനമായി ഇരിക്കുന്നതു കണ്ട് അവൻ സാലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു...

പറയ് ചേച്ചീ...

സണ്ണിച്ചൻ എന്നെ ഇനിയും ചേച്ചിയെ ന്നു വിളിക്കരുതെന്നു ഞാൻ പറഞ്ഞില്ലേ...

മൂത്ത ആളെ ചേച്ചിയെന്നു വിളിക്കാതെ എന്തു വിളിക്കും..

ചേച്ചിയെന്നു വിളിച്ചുകൊണ്ട് ഭാര്യയെ പോലെ പ്രവർത്തിക്കേണ്ട..

എനിക്ക് ഒന്നും മനസിലാകുന്നില്ല... ഒന്ന് തെളിച്ചു പറയ്...

അപ്പോൾ സൂസി പറഞ്ഞു... സണ്ണീ.. അവൾ പറയുന്നത് നീ അവളെ ഭാര്യ ആക്കണം എന്നാണ്...

ലഡ്ഡു പൊട്ടിക്കൊണ്ടേയിരിക്കുന്നല്ലോ കർത്താവേ എന്ന് ചിന്തിച്ചുകൊണ്ട് അവൻ പറഞ്ഞു....

ഞാൻ തമാശയായി പോലും അങ്ങനെ ചിന്തിച്ചൂട്ടില്ല...... ഇതൊക്കെ ആലോചിച്ചിട്ടു പറയുകയാണോ.. അങ്ങനെ ആണെങ്കിൽത്തന്നെ നിങ്ങളുടെ ബന്ധുക്കൾ ഒക്കെ കൂടി എന്റെ തല കൊയ്യില്ലേ...

അപ്പോൾ സാലി ചാടി പറഞ്ഞു.. ഒറ്റയെണ്ണത്തിനെ ഈ മുറ്റത്ത് കയറ്റില്ല.. എന്റെ ഇഷ്ടത്തിന്‌ എതിരു പറയാനുള്ള അർഹത ഞങ്ങളുടെ ഒരു ബന്ധുവിനും ഇല്ല...

ആഹാ.. അപ്പോൾ കുട്ടിച്ചന്റെ മോള് സ്ട്രോങ്ങായിട്ടാണല്ലോ... ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ സാലിയുടെ മുഖത്തേക്കു നോക്കി...

അവന്റെ നോട്ടം കണ്ടപ്പോൾ ഇതുവ രെ ഇല്ലാത്ത ഒരു നാണം അവളുടെ മുഖത്തെ പൊതിഞ്ഞു....

അതുകണ്ട് സൂസി പറഞ്ഞു...

എന്റെ മാതാവേ ഇനി മരിച്ചാലും വേണ്ടില്ല...

എന്താ ചേച്ചീ...

അല്ല... എന്റെ മകൾ

💬 Comments

View all comments