0%

Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]

Author : Lohithan Read All Parts 3K

വരെ സാലിക്കും ഒരു അനാഥ ത്വ ബോധം ബാധിച്ചിരുന്നു...

കുട്ടിച്ചന്റെ മരണം അറിഞ്ഞു വന്ന സാംകുട്ടി തിരിച്ചു പോകില്ലന്നാണ് സൂസി കരുതിയത്...

പക്ഷേ.. ഒരു മാസം പോലും തികയുന്നതിനു മുൻപ് അവൻ പോയി.

നീ ഇനി എങ്ങും പോകേണ്ട.. നമ്മുടെ തോട്ടങ്ങളും സ്വത്തുക്കളും നോക്കി നടത്താൻ വേറെ ആരുമില്ല.. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം ഈ വലിയ വീട്ടിൽ എങ്ങിനെ കഴിയും.. എന്നെല്ലാം സൂസി പറഞ്ഞു നോക്കിയെങ്കിലും ഒരു മാസം കഴിയുന്നതിനു മുൻപേ അവന് ശ്വാസംമുട്ടൽ തുടങ്ങി...

കഞ്ചാവോ പിന്നെ പേരറിയാത്ത എന്തെല്ലാമോ മയക്കു മരുന്നുകൾ അവൻ ഉപയോഗിക്കുന്നുണ്ട് എന്ന് സൂസിക്ക് മനസിലായി..

നിങ്ങൾക്ക് ഇവിടെ കഴിയാൻ പേടിയുണ്ടങ്കിൽ ഒരാളെ സെക്യുരിറ്റി യായി ഏർപ്പാട് ചെയ്യ്.. ശമ്പളം കൊടുത്താൽ മതിയല്ലോ...

ഇതായിരുന്നു പോകുമ്പോൾ അവൻ പറഞ്ഞത്..

കുട്ടിച്ചനും സൂസിക്കും ബന്ധുക്കൾ ഒരുപാടുണ്ട്... എല്ലാവർക്കും സ്വത്തിലാണ് നോട്ടം.. അതറിയാവുന്ന തു കൊണ്ട് കുട്ടിച്ചൻ ആരെയും അടുപ്പിക്കില്ലായിരുന്നു...

ഒരു വിശ്വസിക്കാവുന്ന ആൺ തുണക്കു വേണ്ടി അവർ രണ്ടു പെരും ആഗ്രഹിച്ചിരുന്നു...

സണ്ണിക്ക് അവരുടെ അവസ്ഥ ഏതാണ്ടൊക്കെ മനസിലായി...

താൻ വന്നത് ശരിയായ സമയത്താണ് ഇനി കളവും കരുക്കളും തെറ്റാതെ കളിച്ചാൽ താൻ സ്വപ്നത്തിൽ പോലും കരുതാത്ത ചിലത് നടക്കും...

താമസിയാതെ വരാം എന്ന് അമ്മയ്ക്കും മകൾക്കും ഉറപ്പു കൊടുത്തിട്ടാണ് സണ്ണി തൊടുകയിൽ വീട്ടിൽ നിന്നും അഞ്ചു കിലോ മീറ്റർ മാത്രം ദൂരെയുള്ള മുത്തോലിയിലെ തന്റെ വീട്ടിലേക്ക് പോയത്...

മെയിൻ റോഡിൽ നിന്നും വീടിന്റെ ഭാഗത്തേക്കുള്ള ഇട റോഡിലേക്ക് തിരിയുന്ന വളവിൽ ഒരു പെട്ടിക്കടയു ണ്ട്.. ആ കടയിൽ രവി നിൽക്കുന്നത്

💬 Comments

View all comments