0%

Chapter Title : ഏണിപ്പടികൾ 5 [ലോഹിതൻ]

Author : Lohithan Read All Parts 2.2K

അണ്ണാച്ചിക്കാണ്..

ഒരുദിവസം എവിടെയോ വാറ്റു ചാരാ യം പിടിക്കാൻ പോയിട്ടു വന്ന എക്സ്സൈസ് ജീപ്പ് അൽഫോൻസാ ഹോട്ടലിന്റെ വാതുക്കൽ വന്നു നിന്നു..

എക്സ്സൈസ് ഇൻസ്‌പെക്ടർ ഹമീദും രണ്ട് മൂന്ന് ഗാർഡ്സും പിന്നെ ഡ്രൈവറും...

എല്ലാവർക്കും സണ്ണിയെ അറിയാം.. സ്ഥിരമായി മാസപ്പടി എത്തിക്കുന്ന സണ്ണിയെ അറിയാതിരിക്കില്ലല്ലോ..

എക്സ്സൈസ് സംഘം ഊണു കഴിക്കാൻ വന്നതാണ്... പക്ഷേ അവർ പ്രതീക്ഷിക്കാത്ത ഒരു സദ്യ യാണ് അവരുടെ കണ്ണുകൾക്ക് ലഭിച്ചത്..

ആലീസ്..!! ആലീസായിരുന്നു കൗണ്ടറിൽ...

കാര്യങ്ങൾ ഒക്കെ അറിയാവുന്നതു കൊണ്ട് വന്നവരെ സ്പെഷ്യൽ റൂമിൽ ഇരുത്തി സൽക്കരിക്കാൻ അണ്ണാച്ചി യെ ഏൽപ്പിച്ചു സാലി...

തീനും കുടിയും നടത്തുന്നതിൽ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത് എങ്കിലും ഹമീദ് മാത്രം അങ്ങനെ അല്ലായിരുന്നു...

അയാളുടെ ശ്രദ്ധ ആലീസിൽ ആയിരുന്നു...

അയാളുടെ വല്ലാത്ത നോട്ടം ആലീസ്സും ശ്രദ്ധിക്കാതിരുന്നില്ല...

അയാളുടെ നോട്ടത്തെ ഒരു ചെറു പുഞ്ചിരിയോടെ അവൾ നേരിട്ടു...

ആ ചിരി പോലും ഹമീദിന്റെ പ്രഷർ കൂട്ടുകയാണ് ചെയ്തത്...

അവിടുന്ന് പുറപ്പെട്ട ശേഷം ജീപ്പിലിരുന്ന് ഹമീദ് പറഞ്ഞു..

നല്ല ശാപ്പാട് ആയിരുന്നു അല്ലേ...

ആഹ്.. അതേ സാറെ.. നമ്മളെ പരിഗണിക്കാതിരിക്കാൻ പറ്റില്ലല്ലോ..

അപ്പോൾ ഡ്രൈവർ പറഞ്ഞു..

സണ്ണി അവിടെ ഉണ്ടായിരുന്നേൽ അവൻ കുറച്ചു പൈസയും തന്നേനെ..

അപ്പോൾ മറ്റൊരു ഗാർഡ്.. അവൻ മിടുക്കനാണ്.. പൊളിഞ്ഞു പാളീസായി കിടന്ന കടയാണ്.. ഇപ്പോൾ എന്താ കച്ചവടം...

അതു ശരിയാ... കാണണ്ടവരെ കാണേണ്ടപോലെ കാണാൻ അവനറിയാം.. സർക്കാരിന്റെ ശമ്പളം താമസിച്ചാലും സണ്ണിയുടെ കിമ്പളം കറക്ട് ദിവസം കൈയിൽ കിട്ടും..!

അപ്പോൾ ഹമീദ്.. അവിടെ കണ്ട ആ സ്ത്രീ ആരാ...?

സാറെ.. ഈ കട നടത്തിയിരുന്നത്

💬 Comments

View all comments