0%

Chapter Title : ഏണിപ്പടികൾ 5 [ലോഹിതൻ]

Author : Lohithan Read All Parts 2.2K

പിലിപ്പ് എന്നൊരാളാണ്.. കഴിഞ്ഞവർഷം മുറിഞ്ഞ പുഴ വളവിൽ ഒരു ജീപ്പ് കൊക്കയിൽ വീണ് ഒരുത്തൻ മരിച്ചില്ലയോ.. അത് ഈ പറഞ്ഞ പിലിപ്പാണ്.. അയാളുടെ കെട്ടിയവളാണ് നമ്മൾ ഇപ്പോൾ അവിടെ കണ്ട ചരക്ക്..!

അപ്പോൾ സണ്ണി ഇവരുടെ ആരാ..?

അതാ ചത്തു പോയവന്റെ ഏതോ ബന്ധുവാ.. ഇപ്പോൾ ചിലർ പറയുന്നത് ഇവളെ വെച്ചോണ്ടിരിക്കുന്നത് സണ്ണി ആണെന്നാ...

അപ്പോൾ ഹമീദ് പറഞ്ഞു.. അവനെ കുറ്റം പറയാൻ പറ്റില്ല.. ഉഗ്രൻ ചരക്കല്ലേ... തിന്നാലും തിന്നാലും തീരില്ല..!

രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകും നേരം പീരിമേട് എക്സ്സൈസ് ഇൻസ്പെക്ടറുടെ കോർട്ടേഴ്‌സ്.. സണ്ണിയും ഹമീദും സംസാരിക്കുന്നു..

എടോ സണ്ണീ ഞങ്ങൾക്ക് മാസം മാസം ചെറിയ നക്കാപിച്ച തന്ന് താൻ മദ്യം വിറ്റ് നല്ല പൈസയുണ്ടാക്കുന്നുണ്ട്..

എനിക്ക് അതിൽ വിരോധമൊന്നും ഇല്ല...

പക്ഷേ എനിക്ക് മുകളിലും എക്സ്സൈസ്സിൽ ഓഫീസർമാരുണ്ട്.. അവരിലേക്ക് തന്റെ പേര് പോകാതിരിക്കുന്നത് ഞാൻ കാരണമാണ്...!

അതിന് താൻ ഇപ്പോൾ നൽകുന്ന നക്കാപിച്ചയൊന്നും പോരാ..!

ഞാൻ പറയുന്നത് തനിക്ക് മനസിലാകുന്നുണ്ടോ..?

ഇനി താൻ മാസപ്പടി കൂട്ടി തന്നാലും പണം കൊണ്ടു മാത്രം എല്ലാം ആകില്ലല്ലോ..!

സാറ് കാര്യം തെളിച്ചു പറയ്...

താൻ ചെറുപ്പമാ.. ഞങ്ങളെയൊക്കെ വെറുപ്പിക്കാതിരുന്നാൽ തനിക്ക് ഇനിയും മുന്നേറാൻ പറ്റും..!

എനിക്ക് ഇപ്പോഴും കാര്യം മനസിലായിട്ടില്ല സാറെ..!

ഹഹാ.. താൻ ക്ഷമയോടെ കേൾക്കടോ സണ്ണീ..

ഇനി രണ്ടു മാസത്തിനുള്ളിൽ ഈ റേഞ്ചിൽ ചാരായ ഷാപ്പുകളുടെ ലേലം നടക്കാൻ പോകുവാ..

തനിക്കറിയാവോ.. കഴിഞ്ഞ നൽപ്പത് വർഷമായി സ്ഥിരമായി ലേലം പിടിക്കുന്നത് പാപ്പാൻ ചേട്ടനാണ്..

പുള്ളിക്ക് ഇപ്പോൾ ചാരായ കച്ചവടത്തോട് പഴയ താല്പര്യം ഇല്ല...

💬 Comments

View all comments