Chapter Title : എങ്കിലും എന്റെ സുലോചനേ [ലോഹിതൻ]
വിളിച്ചത്....
ഇവർ ഏത് കേസ്സാടോ...? എന്ന് ഒന്നും അറിയാത്തതുപോലെ മമ്മദിനോട് ചോദിച്ചു....
അത് സാറെ... ആ കിണറ്റിൽ ഒരു കിളവി യെ കൊന്നിട്ടില്ലേ... ആ കേസ്സാ....
അതുവരെ വില്ലേജ് ഓഫീസിലോ പഞ്ചായ ത്ത് ഓഫീസിലോ പോയി നിൽക്കുന്നപോ ലെ si യുടെ മുൻപിൽ നിന്ന സുലോചന ഞെട്ടി പോയി.... മക്കളും...
അയ്യോ സാറെ... അതാരും കൊന്നതല്ല... എന്റെ അമ്മായി അമ്മയാ.. കാലു തെറ്റി കിണറ്റിൽ വീണതാ....
നിനക്കെന്നാടി പോലീസിൽ ജോലികി ട്ടിയത്...?
കൊന്നതാണോ ചത്തതാണോ എന്ന് അന്യഷിക്കാനാ. ഞങ്ങൾ ഇവിടെ ഇരിക്കു ന്നത്.... മനസിലായോ....?
എന്താടീ നിന്റെ പേര്...?
സുലോചന...ഇത് എന്റെ മൂത്ത മോള് സിന്ധുമണി... ഇവളാ ഇളയത് പൊന്നുമണി.
ങ്ങും.... നിങ്ങളിൽ ആരാ മരിച്ച തള്ളേടെ തലക്കിട്ട് അടിച്ചത്... ചിരവകൊണ്ടാണോ ഉലക്ക കൊണ്ടാണോ...
അയ്യോ... സാറെ... ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ല....
മമ്മദേ... ഇങ്ങനെ ചോദിച്ചാലൊന്നും ഇവര് സത്യം പറയില്ല... താൻ ഇവരെ ആ കൊസ് റ്റയൻ റൂമിലേക്ക് കൊണ്ടു പോ... എന്നാലേ അത്യം പറയൂ....
അപ്പോൾ മമ്മദ്... ഒള്ള സത്യം സാറിനോട് പറഞ്ഞോ.... ഇല്ലങ്കിൽ തല്ലുകൊണ്ട് നീയൊക്കെ തൂറുകേം മുള്ളുകേം ചെയ്യും...
കാര്യം ഗൗരവപെടുകയാണ് എന്ന് ഇപ്പോഴാണ് സുലോചനക്ക് മനസിലായി തുടങ്ങിയത്....
അയ്യോ സാറെ ഞങ്ങൾ നിരപരാധികളാ ഞങൾ ആരെയും കൊന്നിട്ടില്ല സാറേ...
മമ്മദ് : പിന്നെ കൊല്ലുന്നവർ അത് വിളിച്ചു പറഞ്ഞോണ്ട് നടക്കുകല്ലേ....
കൊണ്ട് പോടോ... ആ ഇടിമുറിയിൽ കേറ്റി നിർത്ത്....
മമ്മദ് മൂന്നിനേം പിടിച്ചു തള്ളി സ്റ്റേഷന്റെ ബാക്കിലുള്ള ഒരുമുറിയിലേക്ക് അവരെ കൊണ്ടുപോയി...
ആ മുറിക്ക് ജനാലോ വെന്റിലേറ്ററോ ഒന്നും ഇല്ലായിരുന്നു... ആമുറി
💬 Comments
View all comments