0%

Chapter Title : എങ്കിലും എന്റെ സുലോചനേ [ലോഹിതൻ]

Author : Lohithan Read All Parts 1.3K

ചാടിയാലോ... നല്ലൊരു കേസ് ചാർജ് ചെയ്തിട്ട് കുറച്ചു നാളായില്ലേ.

ആ.. പിന്നെ താൻ അവരോട് ചോദ്ദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ് എന്നൊന്നും പറയണ്ട... വേറെ എന്തെങ്കിലും പറഞ്ഞാൽ മതി...

ശരി സാർ....

അന്ന് വൈകും നേരം മമ്മദ് പോലീസ് സുലോചനയുടെ വീട്ടിൽ എത്തി....

സത്യത്തിൽ അപ്പോഴാണ് മമ്മദ് സുലോചനയെ ശരിക്ക് കണ്ടത്....

ഇവളൊരു അമറൻ ചരക്കാണല്ലോ.. അയാൾ മനസ്സിൽ ഓർത്തു... മക്കളും മോശമില്ല.... കമലാക്ഷിയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് മൂന്ന് പെരും സ്റ്റേഷനിൽ വന്ന് ഒപ്പിട്ട് വാങ്ങണം... നാളെ പത്തു മണിക്ക്....

ഇതാണ് മമ്മദ് സുലോചനയോട് പറഞ്ഞത്.

വന്നോളാം സാറെ... എന്ന് അവളും പറഞ്ഞു....

പിറ്റേന്ന് അമ്മയു മക്കളും ഒരുങ്ങി കെട്ടി പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തി....

അവരെ ദൂരെ കണ്ടപ്പോൾ തന്നെ പാറാവ് നിന്ന പീതാബരൻ പോലീസിനോട് മമ്മദ് പറഞ്ഞു....

എടോ ആ വരുന്നവരെ നേരെ si അദ്ദേഹ ത്തിന്റെ അടുത്തേക്ക് കയറ്റി വിട്ടേര്...

തന്റെ മുറിയിലേക്ക് കയറിവന്ന മൂന്ന് ചരക്കുകളെ കണ്ട് ഭാസ്കരൻ അന്തം വിട്ടുപോയി...

മെലിഞ്ഞു തൊലിഞ്ഞ പട്ടിണികോലമായ ഒരു തള്ളേം അതുപോലെ രണ്ടു മക്കളേം പ്രതീക്ഷിച്ച ഭാസ്‌കരന് മുൻപിൽ ഒരു നെടുവരിയൻ മിൽഫും മൂത്തത് ഏത് ഇളയത് ഏത് എന്ന് പടച്ചവനുപോലും അറി യാൻ പറ്റാത്ത സൈസ്സിലുള്ള രണ്ടു മക്കളും

കാക്കി നിക്കറിനുള്ളിൽ പിടഞ്ഞെഴുന്നേറ്റ കുണ്ണയെ അടക്കി പിടിച്ചുകൊണ്ട് si ചോദിച്ചു....

ങ്ങും... എന്താ...?

അല്ല... സാറ് വരാൻ പറഞ്ഞു....

മേശപ്പുറത്തിരുന്ന ബെല്ലിൽ വിരലമർത്തി യിട്ട് മമ്മദേ.... എന്ന് നീട്ടി വിളിച്ചു..

അകത്തേക്ക് വന്ന മമ്മദ് സലൂട്ട് അടിച്ച ശേഷം... സാർ

💬 Comments

View all comments