0%

Chapter Title : എങ്കിലും എന്റെ സുലോചനേ 3 [ലോഹിതൻ]

Author : Lohithan Read All Parts 707

നിങ്ങളെ ഇനിയുള്ള കാലം മുഴുവൻ ഞാൻ സംരഷിച്ചോളാം.... ഈ വീടും തൊട്ടവും നിങ്ങളുടെ പേരിൽ എഴുതി തരാം.... പൊന്നുമണിയെ നല്ല ഒരാൾ ഒത്തുവരുമ്പോൾ കെട്ടിച്ചു വിടാം...

സിന്ധുവിനെ എനിക്ക് തന്നൂടെ... എന്റെ കൂടെ ജീവിക്കാൻ... എന്റെ ഭാര്യയായി... കൂടെ സുലോചനയും... പുറം ലോകത്തിന് എന്റെ അമ്മായിഅമ്മയായി...

തോമസിന്റെ വാക്കുകൾ കേട്ട് നിമിഷങ്ങളോളം ശ്വാസം എടുക്കാൻ പറ്റാതെ ഇരുന്നുപോയി സുലോചന....

തനിക്ക് ഓണം ബംബർ അടിച്ചിരിക്കുന്നു എന്ന് അവൾക്ക് മനസിലായി... താൻ ഒന്ന് തല കുലുക്കിയാൽ ഈ വലിയ വീടും ചുറ്റുമുള്ള തോട്ടവും തനിക്കും മക്കൾക്കും സ്വന്തം.....

ഒരു മാസം കഴിഞ്ഞ് si ഭാസ്കരൻ മാമ്മദിനെ തന്റെ റൂമിലേക്ക് വിളിച്ചു....

എടോ തനിക്ക് പ്രമോഷൻ റെഡി യായി...

ആണോ സാർ.... SP അങ്ങുന്നു വാക്ക് പാലിച്ചു....

പ്രമോഷൻ മാത്ര മല്ലടോ... സ്ഥലം മാറ്റവും ഉണ്ട്....

എവിടേക്കാ സാർ...

താൻ ഇനി മുതൽ SP യുടെ സെൻട്രിയാണ്. നാളത്തന്നെ ചാർജ് എടുക്കണം... തന്നെ അദ്ദേഹത്തിന് പിടിച്ചുപോയി കാണും.... അതാ അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ സെൻട്രി പോസ്റ്റിൽ ഇട്ടത്... ഇനി SP യുടെ അടുത്ത ആളായില്ലേ....

നമ്മളെയൊക്കെ പരിഗണിക്കണം കേട്ടോ...

മമ്മദ് അടുത്ത ദിവസം SP ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഡ്യുട്ടി ഏറ്റെടുക്കാ ൻ SP യുടെ റെസിഡൻസിയിൽ എത്തി...

മമ്മദ് ചെല്ലുമ്പോൾ SP തോമസ് ഓഫീസിൽ പോകാൻ ഇറങ്ങുന്ന സമയമാണ്....

ആഹ്... താൻ വന്നോ...

സർ... എന്റെ ഡ്യുട്ടി..

ഇവിടെ തന്നെ... ആ കാളിങ് ബെൽ അടിച്ചാൽ മാഡം വരും... തന്റെ ഡ്യുട്ടി അവര് പറയും....

ഇത്രയും പറഞ്ഞിട്ട്

💬 Comments

View all comments