Chapter Title : എങ്കിലും എന്റെ സുലോചനേ 3 [ലോഹിതൻ]
SP തോമസ് കാറിൽ കയറി പോയി...
കാലിങ് ബെൽ അടിച്ചിട്ട് കാത്തുനിന്ന മമ്മതിനു മുൻപിൽ വാതിൽ തുറന്ന് പ്രത്യക്ഷപ്പെട്ട പ്രവുഡയായ സ്ത്രീയെ കണ്ട് അയാൾ അന്തം വിട്ടു....
താനാണ് പുതിയ സഹായി അല്ലേ...
അത്.. ത്.. തെ....
ആ... ദാ ഈ ലിസ്റ്റ് പിടിച്ചോ... ചന്തയിൽ പോയി തൊക്കെ പെട്ടന്ന് വാങ്ങിക്കൊണ്ട് വാ....
ലിസ്റ്റും വാങ്ങി തിരിച്ചു നടക്കുമ്പോൾ തന്റെ പിന്നിൽ അടഞ്ഞ വാതിലിൽ നോക്കി മമ്മദ് പോലീസ് മനസ്സിൽ പറഞ്ഞു....
......എങ്കിലും എന്റെ സുലോചനേ.....
-------------------------------------------------------------
💬 Comments
View all comments