Chapter Title : എന്ന് നിന്റെ ശ്രീക്കുട്ടി [Boss]
വരാൻ തുടങ്ങി. ഞാൻ അച്ഛനോടും അമ്മയോടും കാര്യങ്ങൾ തുറന്നു പറഞ്ഞു.
പിന്നൊരു കാര്യം പറയാൻ മറന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഞങ്ങളുടെ പ്രേമം വീട്ടിൽ പൊക്കിയിരുന്നു... മാത്രമല്ല എന്റെ വല്യച്ഛന്റെ മക്കളും ചെറിയച്ഛനും കൂടെ അവനെ ഒരുപാട് തല്ലിയിരുന്നു...
അങ്ങനെ അച്ഛൻ പറഞ്ഞു നീ ഇപ്പോഴും അവനേം മനസ്സിൽ കൊണ്ടു നടക്കുവാണോ ഒരിക്കലും നിങ്ങളുടെ വിവാഹം നടക്കില്ല. അത് അവനെ കൊന്നിട്ടാണേലും ശരി... എന്നിട്ടെന്നെ ഒരുപാട് അടിച്ചു. ഞാൻ അച്ഛനോട് പറഞ്ഞു നിങ്ങളെന്നെ തല്ലിയാലും കൊന്നാലും വേണ്ടില്ല എനിക്കൊരു ജീവിതമുണ്ടെൽ അത് അജുവിനോടൊപ്പമാണെന്ന്... ഈ വിഷയങ്ങളെല്ലാം ഞാൻ അജുവിനോട് പറഞ്ഞു. എന്നാൽ അവൻ പറഞ്ഞു ഞാൻ എത്രയും പെട്ടെന്ന് വരാമെന്നു....
അങ്ങനെ അവനു ലീവ് പാസ്സ് ആയി എയർ പോർട്ടിലേക്കു വരുന്ന വഴി അവന്റെ കാർ skidd ആയി മറിഞ്ഞു... എന്നാൽ ഞാൻ ഈ വിവരമെല്ലാം അറിയുന്നത് ആറു മാസങ്ങൾക്കു ശേഷമാണ്.. അവന്റെ ബ്രദർ വഴി. അത് കേട്ടതും ഞാൻ വല്ലാണ്ടായി. കാരണം അന്ന് അവസാനം വിളിച്ചപ്പോളെന്നോട് ഞാൻ ഇതാ എയർപോർട്ടിലേക്കു പോയികിണ്ടിരിക്കാണെന്ന് പറഞ്ഞ ആളുടെ വേറെ ഒരു വിവരവും പിന്നീട്ണ്ടായില്ല..
എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി കഴിഞ്ഞു ഞാൻ... എന്നാൽ അവൻ ഇപ്പോഴും ബെഡിൽ തന്നെയാണ്.. അവന്റെ അനുജനെ ഇവിടെ നാട്ടിൽ തന്നെയുള്ള അവന്റെ ഉപ്പാന്റെ അനുജന്റെ വീട്ടിൽ നിർത്തി ഉപ്പയും ഉമ്മയും ദുബൈക്ക് പറന്നു.... എല്ലാം അവന്റെ ബോസ്സ് യൂസുഫ് അലി sir ന്റെ നല്ല മനസുകൊണ്ട് ...
അവന്റെ എല്ലാ കാര്യങ്ങളും ഹോസ്പിറ്റൽ ചെലവ് എല്ലാം കമ്പനി വഹിച്ചുകൊള്ളാമെന്നു sir ഉറപ്പു നൽകി. എന്താവശ്യമുണ്ടേലും എന്റെ PA യുമായി ബന്ധപെട്ടാൽ മതിയെന്നും അവന്റെ ഉപ്പാക്കും ഉമ്മാക്കും ഉറപ്പു നൽകി...
എന്നാൽ ഇതിനിടക്ക് എന്റെ ഇപ്പോഴത്തെ ഭർത്താവ് ആയ പാരമ്പര്യ തറവാട്ടുകാരായ വടക്കേ വല്യ മംഗലത്തെ അവസാന സന്തതിയും കേരളത്തിലാകെ എയോളം വലിയ ജ്വല്ലറികളും ബൂസ്വത്തുക്കളും മറ്റുപല പല ബിസ്സിനസ്സുകളുമുള്ള നാല്പത്തിനോടടുത്തു പ്രായം വരുന്ന ദിനേശൻ എന്ന ആളുടെ കല്യാണ ആലോചന കൂടി വന്നപ്പോൾ അച്ഛന്റെ കണ്ണ് മഞ്ഞളിച്ചു..
എന്നാൽ ഞാൻ ഒരുക്കമല്ലായിരുന്നു... അയാളെന്നെ
💬 Comments
View all comments