0%

Chapter Title : എന്ന് നിന്റെ ശ്രീക്കുട്ടി [Boss]

Author : Kambikathakal Read All Parts 417

തിരഞ്ഞു നോക്കി...

എന്നാൽ അവന്റെ പേരുള്ള പലരെയും കണ്ടു എന്നാൽ അവനെ മാത്രം കണ്ടില്ല.. ഞാൻ ആകെ വിഷമത്തിലായി... അങ്ങനെ ദിവസങ്ങൾ കടന്നുപോയി... അവന്റെ ഒരു കൂട്ടുകാരൻ എന്നെ തിരഞ്ഞു ഞാൻ പഠിക്കുന്ന കൊള്ളേജിനു മുന്നിൽ വന്നു എന്നെ കാത്തുനിന്നു. അവനെ കണ്ടു അവനെനിക്ക് അവന്റെ ദുബായ് മൊബൈൽ നമ്പർ തന്നു..

എന്റെ നമ്പർ അവനും കൊടുത്തു..അന്ന് രാത്രി ഞാൻ കിടന്നതിന് ശേഷം എന്റെ ഫോണിക്ക് ഒരു അഞ്ചക്ക നമ്പറിൽ നിന്നും ഒരു കാൾ വന്നു... ഞാൻ കാൾ എടുത്തു മറുവശത്തുനിന്നും എന്റെ കാതിനെ കുളിരണിയിച്ചുകൊണ്ട് "ഹലോ ശ്രീകുട്ടീ"ഞങ്ങൾ രണ്ടുപേരും സന്തോഷം കൊണ്ട് മതി മറന്നു.....

അങ്ങനെ എല്ലാ ദിവസവും ഞങ്ങൾ പരസ്പരം സംസാരിക്കാൻ തുടങ്ങി.... ഞങ്ങൾക്കെല്ലാ ദിവസവും സംസാരിക്കാൻ ഓരോ വിഷയങ്കളുണ്ടായി കൊണ്ടേ ഇരുന്നു... ഇതിനിടക്ക്‌ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി. ഞങ്ങളുടെ മൊബൈലും മാറി ലേറ്റെസ്റ്റ് സ്മാർട്ട്‌ ഫോൺ ആയി, കണ്ടു സംസാരിക്കാനും തുടങ്ങി. ഈ കാലയളവിൽ അവന്റെ തസ്തിക ഒരുപാട് മാറി,, സാധാരണ സെയിൽസ് മാൻ ആയി ലുലുവിൽ തുടങ്ങി പിന്നീടവൻ രണ്ടു വർഷം കൊണ്ട് ഫ്ലോർ മാനേജർ വരെ ആയി..... അവനു സ്വന്തമായി നാട്ടിൽ തെറ്റില്ലാത്ത വലിയ വീടുവച്ചു ഒരു കാർ വാങ്ങി... അഞ്ചക്ക ശമ്പളത്തിൽ നിന്നും ആറക്ക ശമ്പളക്കാരനായി...

ലുലുവിന്റെ ബോസ്സിന്റെ വിശ്വാസ്തരായ ചുരുക്കം ചില സ്റ്റാഫിന്റെ പട്ടികയിലേക്ക് അവന്റെ പേരും കൂടി വന്നു... അത്രയ്ക്ക് കഠിനാദ്വാനി ആയിരുന്നു അവൻ.. കാണാനും സുന്ദരൻ.. ഏതൊരു പെണ്ണും കണ്ടാൽ മോഹിക്കും അവനെ പോലൊരുത്തനെ....

പണ്ടൊന്നും യാതൊരു ദുശീലവും ഇല്ലായിരുന്നു എന്നാൽ

💬 Comments

View all comments